University News
ഹാൾ ടിക്കറ്റ്
ഒക്ടോബർ 15ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിഎ / ബിഎസ് സി / ബികോം (റഗുലർ /സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്‍റ്) നവംബർ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
More News