University News
ത​ത്സ​മ​യ പ്ര​വേ​ശ​നം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പാ​ല​യാ​ട് കാ​മ്പ​സി​ലെ നി​യ​മ പ​ഠ​ന വ​കു​പ്പി​ൽ ബി​എ എ​ൽ​എ​ൽ​ബി പ്രോ​ഗ്രാ​മി​ന് പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ സീ​റ്റ്‌ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്നു രാ​വി​ലെ 10ന് ​യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം വ​കു​പ്പ് മേ​ധാ​വി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക​ണം. യോ​ഗ്യ​ത പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ 45ശ​ത​മാ​നം മാ​ർ​ക്ക് ഉ​ണ്ടാ​യി​രി​ക്ക​ണം. നി​യ​മാ​നു​സൃ​ത ഇ​ള​വു​ക​ൾ ബാ​ധ​കം.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല കാ​മ്പ​സു​ക​ളി​ലെ 202425 വ​ർ​ഷ​ത്തെ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്ടോ​ബ​ർ എ​ട്ടി​ന് ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം ഇ​ന്ന് അ​ത​ത് കാ​മ്പ​സു​ക​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ഷെ​ഡ്യു​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. ക്യാ​മ്പ​സ് ഡ​യ​റ​ക്ട​ർ​മാ​ർ/​കാ​മ്പ​സ് അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ​മാ​ർ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ഷെ​ഡ്യൂ​ൾ പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്.

പ്രാ​ഥ​മി​ക വോ​ട്ട​ർ​പ​ട്ടി​ക സെ​പ്റ്റം​ബ​ർ 30ന് ​രാ​വി​ലെ 11നും ​അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക ​വൈ​കു​ന്നേ​രം നാ​ലി​നും പ്ര​സി​ദ്ധീ​ക​രി​ക്കും. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വ​രെ നോ​മി​നേ​ഷ​ൻ സ​മ​ർ​പ്പി​ക്കാം. ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു വ​രെ നോ​മി​നേ​ഷ​ന്‍റെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തും.

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന സ​മ​യം ഒ​ക്ടോ​ബ​ർ നാ​ലി​ന് രാ​വി​ലെ 11 ആ​ണ്. ഒ​ക്ടോ​ബ​ർ നാ​ലി​ന് വൈ​കു​ന്നേ​രം നാ​ലി​ന് അ​ന്തി​മ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും.

എ​ട്ടി​ന് രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു വ​രെ വ​രെ തെ​ര​ഞ്ഞെ​ടു​പ്പും ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വോ​ട്ടെ​ണ്ണ​ലും തു​ട​ർ​ന്ന് ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ക്കും.