University News
മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​റ്റി​വ​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ഇ​ന്ന് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പു​ന​രാ​രം​ഭി​ക്കും.

മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട എ​ല്ലാ അ​ധ്യാ​പ​ക​രും ക്യാ​മ്പി​ൽ ഹാ​ജ​രാ​യി മൂ​ല്യ​നി​ർ​ണ​യം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​കേ​ണ്ട​താ​ണ്. നാ​ക് പീ​ർ ടീം ​സ​ന്ദ​ർ​ശ​നം പ്ര​മാ​ണി​ച്ചു കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു കോ​ള​ജി​ൽ മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ് 27 നാ​ണ് ആ​രം​ഭി​ക്കു​ക.

പി​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം യു​ജി കോ​ഴ്സു​ക​ളു​ടെ തു​ട​ർ​ച്ച​യാ​യി കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു കോ​ള​ജി​ലും ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​മ്പ​സി​ലും ന​ട​ക്കു​ന്ന​താ​ണ്.