University News
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സി​ൽ എം​എ​സ്‌​സി നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് നാ​നോ ടെ​ക്നോ​ള​ജി കോ​ഴ്സി​ൽ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യ​ത :ലാം​ഗ്വേ​ജ് പേ​പ്പ​റു​ക​ൾ ഒ​ഴി​കെ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​എ​സ്‌​സി ഫി​സി​ക്സ് /കെ​മി​സ്ട്രി ബി​രു​ദം. അ​പേ​ക്ഷ​ക​ർ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി 23.09.2024 രാ​വി​ലെ 10.30 ന് ​പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ൺ:9447956884, 8921212089.

മാ​ങ്ങാ​ട്ട്പ​റ​ന്പ് കാ​ന്പ​സി​ൽ എം​എ​സ്‌​സി എ​ൻ​വി​റോ​ൺ​മെ​ന്‍റ​ൽ സ​യ​ൻ​സ് കോ​ഴ്സി​ന് ജ​ന​റ​ൽ മെ​റി​റ്റ് ഉ​ള്‍​പ്പെ​ടെ ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​ർ അ​സ​ൽ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം സെ​പ്റ്റം​ബ​ര്‍ 23ന് ​രാ​വി​ലെ 11ന് ​ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9946349800.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

പ​യ്യ​ന്നൂ​ർ കാ​ന്പ​സി​ലെ ജ്യോ​ഗ്ര​ഫ പ​ഠ​ന വ​കു​പ്പി​ൽ ന​ട​ത്തു​ന്ന പി​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് ഫോ​ർ സ്പാ​രി​റ്റ​ൽ പ്ലാ​നിം​ഗ് പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​നാ​യി 30.09.2024 വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​സി. പ്ര​ഫ​സ​ർ 30 വ​രെ അ​പേ​ക്ഷി​ക്കാം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ധ​ർ​മ​ശാ​ല, കാ​സ​ർ​ഗോ​ഡ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലെ നി​ല​വി​ലെ ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തീ​യ​തി സെ​പ്റ്റം​ബ​ർ 30 വ​രെ നീ​ട്ടി. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ് ഒ​ക്ടോ​ബ​ർ മൂ​ന്നി​ന​കം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ എ​ത്തി​ക്ക​ണം. ഒ​ഴി​വു​ക​ളു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

ക​ണ്ണൂ​ർ സ​ർ​വക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ഡ് (സി​ബി​സി​എ​സ്എ​സ്​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), മേ​യ് 2024 പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ഇ​ൻ​റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി ഇ​ൻ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് മെ​ഷീ​ൻ ലേ​ണിം​ഗ് പ്രോ​ഗ്രാ​മി​ന്‍റെ പ​രീ​ക്ഷാ​ടൈം​ടേ​ബി​ൾ (ഒ​ക്ടോ​ബ​ർ 2024) സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

വാ​ചാ പ​രീ​ക്ഷ​ക​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ ഡി​പ്ലോ​മ ഇ​ൻ കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി (പി​ജി​ഡി​സി​പി.) റ​ഗു​ല​ർ / സ​പ്ലി​മെ​ൻ​റ​റി, മേ​യ് 2024 പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യു​ള്ള വാ​ചാ പ​രീ​ക്ഷ ഫാ​പ്പി​ൻ​സ് ക​മ്യൂ​ണി​റ്റി കോ​ള​ജ് ഓ​ഫ് ബി​ഹേ​വി​യ​റ​ൽ മാ​നേ​ജ്‌​മെ​ന്‍റ് , തൃ​ക്ക​രി​പ്പു​രി​ൽ സെ​പ്റ്റം​ബ​ർ 30നും ,​ഹൃ​ദ​യാ​രാം ക​മ്യൂ​ണി​റ്റി കോ​ള​ജ് ഓ​ഫ് കൗ​ൺ​സി​ലിം​ഗ്, ത​ളാ​പ്പി​ൽ ഒ​ക്ടോ​ബ​ർ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ലും ന‌​ട​ത്തും. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട​ണം.