University News
അ​സി​സ്റ്റ​ൻ​റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ (സി​വി​ൽ) - ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം
ക​ണ്ണൂ​ർ സ​ർ​വ്വ​ക​ലാ​ശാ​ല​യി​ൽ ഡെ​പ്യൂ​ട്ടേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ (സി​വി​ൽ) ത​സ്തി​ക​യി​ൽ നി​യ​മ​ന​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 25.വി​ശ​ദാം​ശ​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.