University News
പ​രീ​ക്ഷാ​ഫ​ലം
മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (റ​ഗു​ല​ർ​സ്പോ​ർ​ട്സ് സ്പെ​ഷ്യ​ൽ) ഒ​ക്ടോ​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​ത്ത​ര​ക്ക​ട​ലാ​സ് പു​ന​ർ​മൂ​ല്യ നി​ർ​ണ​യം/​സൂ​ക്ഷ്മ പ​രി​ശോ​ധ​ന/ പ​ക​ർ​പ്പ് ല​ഭ്യ​മാ​ക്ക​ൽ എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ 30 വ​രെ സ്വീ​ക​രി​ക്കും

അ​ഫി​ലി​യേ​റ്റ​ഡ്‌ കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ/ എം​കോം/ എം​എ​സ് ഡ​ബ്ല്യു/ എം​ടി​ടി​എം / എം ​എ​സ് സി (​അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി/ കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി ഒ​ഴി​കെ ) (റ​ഗു​ല​ർ2023 അ​ഡ്മി​ഷ​ൻ ന്യൂ ​ജ​ൻ ഉ​ൾ​പ്പെ​ടെ), ഒ​ക്ടോ​ബ​ർ 2023 പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.