University News
സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ർ​പ​ട്ടി​ക​ക​ൾ 2023 ജൂ​ൺ 21,22,23,24 തീയ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ൽ പ്ര​സി​ദ്ധി​ക​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.

ഹാ​ൾ ടി​ക്ക​റ്റ്

മേയ് 24 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പിജിഡിഎ​ൽ ഡി (​റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍ററി ) ന​വം​ബ​ർ 2022 പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഓ​ഫ് ലൈ​ൻ ആ​യി സ​പ്ലി​മെ​ന്‍ററി പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഹാ​ൾ​ടി​ക്ക​റ്റ് കൈപ്പറ്റണം.

അ​സൈ​ൻ​മെ​ന്‍റ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മ്മു​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ ഇ​വാ​ലു​വേ​ഷ​ന്‍റെ, (ന​വം​ബ​ർ 2022 സെ​ഷ​ൻ) ഭാ​ഗ​മാ​യു​ള്ള അ​സൈ​ൻ​മെ​ന്‍റ് 2023 ജൂ​ൺ 12ന് വൈകുന്നേരം നാലു വരെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഓ​ഫി​സി​ൽ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​സൈ​ൻ​മെന്‍റ് ചോ​ദ്യ​ങ്ങ​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ നി​ന്നും ഡൗ​ൺ​ലോ​ഡ് ചെയ്യാം.