സംയോജിത ഒന്നും രണ്ടും സെമസ്റ്റർ ബിആർക്ക് ( 2015 മുതൽ 2021 വരെ പ്രവേശനം ) ഏപ്രിൽ 2025, ( 2022 മുതൽ 2024 വരെ പ്രവേശനം) മെയ് 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഏപ്രിൽ 22ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.