എംഎ ഹിസ്റ്ററി (സിബിസിഎസ്എസ് 2019 പ്രവേശനം) രണ്ട്, നാല് സെമസ്റ്റർ, വിദൂര വിഭാഗം നാലാം സെമസ്റ്റർ, (സിയുസിഎസ്എസ് 2018 പ്രവേശനം) ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ( 2020, 2021, 2022 പ്രവേശനം ) എംഎ സോഷ്യോളജി നവംബർ 2023, നവംബർ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ് 2020, 2021 പ്രവേശനം ) എംഎ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും നവംബർ 2023 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 14 വരെ അപേക്ഷിക്കാം.