University News
പ​രീ​ക്ഷ​ക​ൾ പു​നഃ ക്ര​മീ​ക​രി​ച്ചു
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ / വി​ദൂ​ര വി​ഭാ​ഗം / പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ർ​ച്ച് 20 മു​ത​ൽ 27 വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് യു​ജി) ഏ​പ്രി​ൽ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ (സ്പെ​ഷ്യ​ൽ പ​രീ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടെ) പു​നഃ ക്ര​മീ​ക​രി​ച്ചു. മാ​ർ​ച്ച് 20, 21, 24, 25, 26, 27 തീ​യ​തി​ക​ളി​ൽ ന​ട​ക്കേ​ണ്ട പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഏ​പ്രി​ൽ മൂ​ന്ന്, നാ​ല്, ഏ​ഴ്, എ​ട്ട്, ഒ​ൻ​പ​ത്, 10 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. പ​രീ​ക്ഷാ കേ​ന്ദ്രം, സ​മ​യം എ​ന്നി​വ​യി​ൽ മാ​റ്റ​മി​ല്ല.

ഓ​ഡി​റ്റ് കോ​ഴ്സ് മാ​തൃ​കാ പ​രീ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വി​ദൂ​ര ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​നു കീ​ഴി​ലെ (സി​ബി​സി​എ​സ്എ​സ് 2022 പ്ര​വേ​ശ​നം) ബി​എ, ബി​കോം, ബി​ബി​എ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ഓ​ഡി​റ്റ് കോ​ഴ്സ് ഓ​ൺ​ലൈ​ൻ മാ​തൃ​കാ പ​രീ​ക്ഷ (ട്ര​യ​ൽ എ​ക്‌​സാ​മി​നേ​ഷ​ൻ) മാ​ർ​ച്ച് ര​ണ്ടി​ന് ന​ട​ക്കും. ഈ ​ദി​വ​സം ഏ​തു സ​മ​യ​ത്തും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലി​ങ്കി​ൽ ക​യ​റി പ​രീ​ക്ഷാ പ​രി​ശീ​ല​നം നേ​ടാം. പ​രീ​ക്ഷാ ലി​ങ്ക് https://examonline.uoc.ac.in/. മാ​ർ​ച്ച് മൂ​ന്ന് മു​ത​ൽ ന​ട​ക്കു​ന്ന മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ റ​ഗു​ല​ർ, ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി യു​ജി ഓ​ഡി​റ്റ് കോ​ഴ്സ് പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സം​ശ​യ​ങ്ങ​ൾ​ക്ക് വി​ളി​ക്കേ​ണ്ട ഫോ​ൺ ന​മ്പ​റു​ക​ൾ വി​ദൂ​ര വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഫോ​ൺ: 0494 2400288, 2407356.

പ​രീ​ക്ഷ

വി​ദൂ​ര വി​ഭാ​ഗം ( 1993 മു​ത​ൽ 2007 വ​രെ പ്ര​വേ​ശ​നം ) എം​എ മ​ല​യാ​ളം ഏ​പ്രി​ൽ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് ഏ​ഴി​നും അ​വ​സാ​ന വ​ർ​ഷ പ​രീ​ക്ഷ​ക​ൾ ഏ​പ്രി​ൽ 24നും ​തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ, സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.