ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ്) എംഎ, എംഎസ്സി, എംഎസ്ഡബ്ല്യൂ, എംടിടിഎം, എംബിഇ, എംകോം നവംബർ 2024 / 2023 രണ്ടാം സെമസ്റ്റർ എംഎസ്സി ഹെൽത് ആൻഡ് യോഗാ തെറാപ്പി ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് നാല് വരെ അപേക്ഷിക്കാം.