University News
പി​എ​ച്ച്ഡി പ്ര​വേ​ശ​നം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2024 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പി​ഴ കൂ​ടാ​തെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഫെ​ബ്രു​വ​രി മൂ​ന്ന്. ഫീ​സ് ജ​ന​റ​ല്‍ വി​ഭാ​ഗം 830/ രൂ​പ, പ​ട്ടി​ക ജാ​തി / പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗം 310/ രൂ​പ. അ​പേ​ക്ഷാ ഫീ​സ​ട​ച്ച​തി​നു​ശേ​ഷം റീ ​ലോ​ഗി​ന്‍ ചെ​യ്ത് അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ക്കേ​ണ്ട​താ​ണ്. പ്രി​ന്‍റൗ​ട്ട് ല​ഭി​ക്കു​ന്ന​തോ​ടെ മാ​ത്ര​മേ അ​പേ​ക്ഷ പൂ​ർ​ണ​മാ​കൂ. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്കോ ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കോ അ​യ​ക്കേ​ണ്ട​തി​ല്ല. പ്ര​വേ​ശ​ന പ​രീ​ക്ഷ​യെ സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍​ക്ക് പി​എ​ച്ച്ഡി 2024 വി​ജ്ഞാ​പ​നം കാ​ണു​ക. പി​എ​ച്ച്ഡി റ​ഗു​ലേ​ഷ​ന്‍, ഭേ​ദ​ഗ​തി​ക​ൾ, ഒ​ഴി​വു​ക​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ചു​ള്ള‍ വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് മു​ൻ​പ് ഒ​ഴി​വ് വി​വ​ര​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. ഫോ​ണ്‍: 0494 2407016, 2407017 https://admission.uoc.ac.in/ .

കു​ഞ്ഞി​രാ​മ​ൻ വൈ​ദ്യ​ർ എ​ൻ​ഡോ​വ്മെ​ന്‍റ് അ​വാ​ർ​ഡ്

തേ​ഞ്ഞി​പ്പ​ലം: 2023 2024 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ കു​ഞ്ഞി​രാ​മ​ൻ വൈ​ദ്യ​ർ എ​ൻ​ഡോ​വ്മെ​ന്‍റ് ഗോ​ൾ​ഡ് മെ​ഡ​ൽ അ​വാ​ർ​ഡ് 24 ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് സ​ർ​വ​ക​ലാ​ശാ​ലാ സി​ൻ​ഡി​ക്കേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​മ്മാ​നി​ക്കും. തൃ​ശൂ​ർ ഗ​വ. ലോ ​കോ​ള​ജി​ലെ അ​ഞ്ചു വ​ർ​ഷ ബി​ബി​ബി എ​ൽ​എ​ൽ​ബി ( ഹോ​ണേ​ഴ്‌​സ് ) വി​ദ്യാ​ർ​ഥി​നി വ​ർ​ണ​നാ വ​ത്സ​നാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യ​ത്. ച​ട​ങ്ങി​ൽ മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ഇ.​കെ. ഭ​ര​ത് ഭൂ​ഷ​ൺ മു​ഖ്യാ​തി​ഥി​യാ​കും. വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​പി. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ര​ജി​സ്ട്രാ​ർ ഡോ. ​ഇ.​കെ. സ​തീ​ഷ്, പ​രീ​ക്ഷാ ക​ൺ​ട്രോ​ള​ർ ഡോ. ​ഡി.​പി. ഗോ​ഡ്‌​വി​ൻ സാം​രാ​ജ്, സി​ൻ​ഡി​ക്കേ​റ്റം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത​ക്കും.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ മൂ​ന്നു വ​ർ​ഷ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി (2019 മു​ത​ൽ 2022 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024, (2018 പ്ര​വേ​ശ​നം) ന​വം​ബ​ർ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ( 2021 പ്ര​വേ​ശ​നം മു​ത​ൽ ) എ​ൽ​എ​ൽ​എം ജൂ​ൺ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഫെ​ബ്രു​വ​രി അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം.