ഒന്നാം സെമസ്റ്റർ ( 2022 പ്രവേശനം മുതൽ ) രണ്ടു വർഷ ബിപിഎഡ് നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി പത്തിന് തുടങ്ങും.
ഒന്നാം സെമസ്റ്റർ ( 2021 മുതൽ 2023 വരെ പ്രവേശനം ) എംഎസ്സി ബയോടെക്നോളജി ( നാഷണൽ സ്ട്രീം ) ഡിസംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഫെബ്രുവരി പത്തിന് തുടങ്ങും. കേന്ദ്രം: ബയോടെക്നോളജി പഠനവകുപ്പ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ( 2012 സ്കീം ) ബിആർക് സെപ്റ്റംബർ 2023 ഒറ്റത്തവണ പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.