എന്‍എസ്എസ് അവാര്‍ഡ്
2023 2024 വര്‍ഷത്തെ കാലിക്കട്ട് സര്‍വകലാശാലയിലെ മികച്ച എന്‍.എസ്.എസ്. യൂണിറ്റുകള്‍/ കോളജുകള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍, വോളണ്ടിയര്‍മാര്‍ എന്നിവര്‍ക്കുള്ള സര്‍വകലാശാലാ തല എന്‍.എസ്.എസ്. അവാര്‍ഡുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. അവാര്‍ഡിനുവേണ്ടിയുള്ള നോമിനേഷനുകള്‍ പ്രസ്തുത ഫോറത്തില്‍ ചെക്ക് ലിസ്റ്റുകളോടൊപ്പം പൂരിപ്പിച്ചു നല്‍കേണ്ടതാണ്. ഫോമുകള്‍ എന്‍.എസ്.എസ്. യുണിറ്റ് മെയില്‍ ഐഡിയില്‍ അയച്ചിട്ടുണ്ട്. അവസാന തീയതി ജനുവരി 31.