University News
സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം ഡി​സം​ബ​ർ 30ന് ​രാ​വി​ലെ പ​ത്തി​ന് സി​ൻ​ഡി​ക്കേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​രും.

പു​നഃ പ്ര​വേ​ശ​ന അ​പേ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ മു​ഖേ​ന 2020 ൽ (​സി​ബി​സി​എ​സ്എ​സ്) ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ, ബി​എ ഇ​ക്ക​ണോ​മി​ക്സ്, ബി​എ ഹി​സ്റ്റ​റി, ബി​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ബി​എ ഫി​ലോ​സ​ഫി, ബി​എ സോ​ഷ്യോ​ള​ജി, ബി​കോം, ബി​ബി​എ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പ്ര​വേ​ശ​നം നേ​ടു​ക​യും ഒ​ന്ന് മു​ത​ൽ അ​ഞ്ച് വ​രെ സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്ത ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത​തു​മാ​യ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം സെ​ന്‍റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ന്‍റ് ഓ​ൺ​ലൈ​ൻ എ​ഡ്യൂ​ക്കേ​ഷ​നി​ലു​ള്ള പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ വി​ങ്ങി​ൽ നേ​രി​ട്ടെ​ത്തി ആ​റാം സെ​മ​സ്റ്റ​റി​ലേ​ക്ക് (സി​ബി​സി​എ​സ്എ​സ് 2022 പ്ര​വേ​ശ​നം ബാ​ച്ചി​ന്‍റെ കൂ​ടെ) പു​നഃ പ്ര​വേ​ശ​നം നേ​ടാം. പി​ഴ കൂ​ടാ​തെ ജ​നു​വ​രി ആ​റ് വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ എ​ട്ട് വ​രെ​യും 500 രൂ​പ അ​ധി​ക പി​ഴ​യ​യോ​ടെ 10 വ​രെ​യും അ​പേ​ക്ഷി​ക്കാം. ഫോ​ൺ: 0494 2400288, 0494 2407356.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും എ​ല്ലാ സ​പ്ലി​മെ​ന്‍റ​റി അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ​വ​ർ​ക്കു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ർ (പി​ജി സി​ബി​സി​എ​സ്എ​സ്) എം​എ, എം​എ​സ്‌​സി, എം​കോം (അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2020 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2024 / (വി​ദൂ​ര വി​ഭാ​ഗ​ത്തി​ലെ 2019 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ പു​തു​ക്കി​യ സ​മ​യ​ക്ര​മ​പ്ര​കാ​രം ജ​നു​വ​രി ഒ​ന്നി​ന് തു​ട​ങ്ങും. കേ​ന്ദ്രം : ടാ​ഗോ​ർ നി​കേ​ത​ൻ, സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

എ​സ്ഡി​ഇ/ പ്രൈ​വ​റ്റ് / റ​ഗു​ല​ർ 1992 മു​ത​ൽ 2004 വ​രെ പ്ര​വേ​ശ​നം ബി​കോം പാ​ർ​ട്ട് III ( ന്യൂ​മെ​റി​ക്ക​ൽ ര​ജി​സ്റ്റ​ർ ന​മ്പ​ർ മാ​ത്രം ) സെ​പ്റ്റം​ബ​ർ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

എം​ബി​എ (2013, 2014, 2015 പ്ര​വേ​ശ​നം) ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ (ഫു​ൾ ടൈം), ​മൂ​ന്നാം സെ​മ​സ്റ്റ​ർ (ഫു​ൾ ടൈം ​ആ​ന്‍റ് പാ​ർ​ട്ട് ടൈം), ​നാ​ലാം സെ​മ​സ്റ്റ​ർ (ഫു​ൾ ടൈം) ​ഏ​പ്രി​ൽ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ​യും എം​സി​എ (2016 പ്ര​വേ​ശ​നം) നാ​ലാം സെ​മ​സ്റ്റ​ർ സെ​പ്റ്റം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ​യും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News