University News
വാ​ക് - ഇ​ൻ - ഇ​ന്‍റ​ർ​വ്യൂ
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ജേ​ർ​ണ​ലി​സം ആ​ൻ‌​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ൽ മ​ണി​ക്കൂ​ർ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രെ നി​യ​മി​ക്കു​ന്ന​തി​ന് പാ​ന​ൽ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ഡി​സം​ബ​ർ 31ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും. ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​നി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യു​ള്ള ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും നെ​റ്റ് അ​ല്ലെ​ങ്കി​ൽ യു​ജി​സി 2018 റെ​ഗു​ലേ​ഷ​ൻ അ​നു​സ​രി​ച്ചു​ള്ള ത​ത്തു​ല്യ​യോ​ഗ്യ​ത​യു​മാ​ണ് അ​ടി​സ്ഥാ​ന യോ​ഗ്യ​ത. ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ ത​ല​ത്തി​ൽ ഡി​ജി​റ്റ​ൽ മീ​ഡി​യ കോ​ഴ്‌​സു​ക​ൾ പ​ഠി​പ്പി​ക്കാ​ൻ പ്രാ​പ്ത​രാ​യി​രി​ക്ക​ണം. യോ​ഗ്യ​രാ​യ​വ​ർ പ്രാ​യം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഹാ​ജ​രാ​ക​ണം. വേ​ത​നം ഒ​ന്ന​ര മ​ണി​ക്കൂ​റി​ന് 1700 രൂ​പ. മാ​സാ​ന്ത​പ​രി​ധി 42,000 രൂ​പ.

പു​നഃ​പ്ര​വേ​ശ​ന അ​പേ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ, ഇ​ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഫി​ലോ​സ​ഫി, സോ​ഷ്യോ​ള​ജി / ബി​കോം / ബി​ബി​എ ( സി​യു​സി​ബി​സി​എ​സ്എ​സ് / സി​ബി​സി​എ​സ്എ​സ് ) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2018, 2019, 2021 വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി അ​ഞ്ചാം സെ​മ​സ്റ്റ​ർ വ​രെ​യു​ള്ള പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് പ്ര​സ്തു​ത പ്രോ​ഗ്രാ​മി​ന്‍റെ ആ​റാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​നാ​യി പി​ഴ കൂ​ടാ​തെ 26 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും 500 രൂ​പ അ​ധി​ക പി​ഴ​യോ​ടെ ജ​നു​വ​രി ആ​റു വ​രെ​യും അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ https://sde.uoc.ac.in/ . ഫോ​ൺ: 0494 2400288, 2407356.

പ​ഠ​നം മു​ട​ങ്ങി​യ​വ​ർ​ക്ക് വി​ദൂ​ര വി​ഭാ​ഗ​ത്തി​ൽ തു​ട​രാ​ൻ അ​വ​സ​രം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ / ഓ​ട്ടോ​ണ​മ​സ് കോ​ള​ജു​ക​ളി​ൽ ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ, ഇ​ക്ക​ണോ​മി​ക്സ്, ഹി​സ്റ്റ​റി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഫി​ലോ​സ​ഫി, സോ​ഷ്യോ​ള​ജി / ബി​കോം / ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ് / സി​ബി​സി​എ​സ്എ​സ് ) പ്രോ​ഗ്രാ​മു​ക​ൾ​ക്ക് 2018 മു​ത​ൽ 2022 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി അ​ഞ്ചാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് പ്ര​സ്തു​ത പ്രോ​ഗ്രാ​മി​ന്‍റെ ആ​റാം സെ​മ​സ്റ്റ​റി​ലേ​ക്ക് സ്ട്രീം ​ചേ​ഞ്ച് മു​ഖേ​ന സെ​ന്‍റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ന്‍റ് ഓ​ൺ​ലൈ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ പ്ര​വേ​ശ​നം നേ​ടി പ​ഠ​നം​തു​ട​രാം. ഓ​ൺ​ലൈ​നാ​യി പി​ഴ കൂ​ടാ​തെ 26 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും 500 രൂ​പ അ​ധി​ക പി​ഴ​യോ​ടെ ജ​നു​വ​രി ആ​റു വ​രെ​യും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ https://sde.uoc.ac.in/ . ഫോ​ൺ : 0494 2400288, 2407356.

സോ​ഷ്യ​ൽ സ​ർ​വീ​സ് പ്രോ​ഗ്രാം / മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് :ഡി​സം​ബ​ർ 19 വ​രെ അ​പ്‌​ലോ​ഡ് ചെ​യ്യാം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ഡ്യൂ​ക്കേ​ഷ​നു കീ​ഴി​ൽ 2022 ൽ ​പ്ര​വേ​ശ​നം നേ​ടി​യ ബി​എ, ബി​കോം, ബി​ബി​എ വി​ദ്യാ​ർ​ഥി​ക​ൾ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സോ​ഷ്യ​ൽ സ​ർ​വീ​സ് പ്രോ​ഗ്രാം സ​ർ​ട്ടി​ഫി​ക്ക​റ്റ് / മെ​ഡി​ക്ക​ൽ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സ്റ്റു​ഡ​ന്‍റ്സ് പോ​ർ​ട്ട​ലി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 19 വ​രെ നീ​ട്ടി. ഫോ​ൺ: 0494 2407356, 0494 2400288.

ടോ​ക്ക​ൺ ര​ജി​സ്‌​ട്രേ​ഷ​ൻ

വി​ദൂ​ര വി​ഭാ​ഗം അ​ഞ്ചാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ്) ബി​എ, ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ ന​വം​ബ​ർ 2024 പ​രീ​ക്ഷ​ക​ൾ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് ഓ​ൺ​ലൈ​നാ​യി ഡി​സം​ബ​ർ 16 മു​ത​ൽ ടോ​ക്ക​ൺ ര​ജി​സ്‌​ട്രേ​ഷ​ൻ എ​ടു​ക്കാം. ഫീ​സ്: 2750 രൂ​പ. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ല.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഫി​ഷ് പ്രോ​സ​സിം​ഗ് ടെ​ക്‌​നോ​ള​ജി ന​വം​ബ​ർ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 19ന് ​തു​ട​ങ്ങും. കേ​ന്ദ്രം: എം​ഇ​എ​സ് അ​സ്മാ​ബി കോ​ള​ജ് വെ​മ്പ​ല്ലൂ​ർ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക് ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News