University News
അ​റ​ബി​ക് പി​ജി ഡി​പ്ലോ​മ / സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ്ര​വേ​ശ​നം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ൽ പി​ജി ഡി​പ്ലോ​മ / സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പി​ജി ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സി​ലേ​ഷ​ൻ ആ​ൻ​ഡ് സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സ് ഇ​ൻ അ​റ​ബി​ക് (ഫു​ൾ ടൈം ​ഒ​രു വ​ർ​ഷം), പി​ജി ഡി​പ്ലോ​മ ഇ​ൻ കോ​മേ​ഴ്സ് ആ​ൻ​ഡ് മാ​നേ​ജ്‌​മെ​ന്‍റ് ഇ​ൻ അ​റ​ബി​ക് (പാ​ർ​ട്ട് ടൈം ​ഒ​രു വ​ർ​ഷം), സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ സ്പോ​ക്ക​ൺ അ​റ​ബി​ക് (പാ​ർ​ട്ട് ടൈം ​ആ​റു മാ​സം) എ​ന്നീ കോ​ഴ്‌​സു​ക​ളി​ലേ​ക്കാ​ണ് അ​പേ​ക്ഷ ക്ഷ​ണി​ച്ച​ത്. ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ് 135/ രൂ​പ. ഡി​സം​ബ​ർ 13ന് ​വൈ​കീ​ട്ട് അ​ഞ്ചു മ​ണി വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ്രി​ന്‍റൗ​ട്ടി​ന്‍റെ പ​ക​ർ​പ്പ്, യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ, ച​ലാ​ൻ റെ​സി​പ്റ്റ്, സം​വ​ര​ണാ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​വ​ർ അ​ത് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ സ​ഹി​തം വ​കു​പ്പ് മേ​ധാ​വി, അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പ്, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല, മ​ല​പ്പു​റം 673 635 ( ഫോ​ണ്‍ 0494 2407254 ) എ​ന്ന വി​ലാ​സ​ത്തി​ൽ നേ​രി​ട്ടോ ത​പാ​ൽ മു​ഖേ​ന​യോ അ​ല്ലെ​ങ്കി​ൽ [email protected] എ​ന്ന ഇ ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ ഡി​സം​ബ​ർ 16 ന​കം ല​ഭ്യ​മാ​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ൽ https://admission.uoc.ac.in/. ഫോ​ൺ: 0494 2407016, 7017, 2660600.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്‌​ട​മാ​യ​വ​ർ​ക്കു​ള്ള വി​ദൂ​ര വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ർ സെ​മ​സ്റ്റ​ർ (സി​സി​എ​സ്എ​സ് യു​ജി 2011, 2012, 2013 പ്ര​വേ​ശ​നം) ബി​എ, ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ, ബി​എ​സ്‌​സി, ബി​കോം, ബി​ബി​എ, ബി​എം​എം​സി ഏ​പ്രി​ൽ 2021 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 18ന് ​തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ക്യാ​മ്പ​സ്, സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ് കോ​ഹി​നൂ​ർ. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

പ​ത്താം സെ​മ​സ്റ്റ​ർ (2016, 2017, 2018 പ്ര​വേ​ശ​നം) ബി​ബി​എ എ​ൽ​എ​ൽ​ബി ഹോ​ണേ​ഴ്‌​സ് ന​വം​ബ​ർ 2024 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ 14 വ​രെ അ​പേ​ക്ഷി​ക്കാം.

എ​ട്ടാം സെ​മ​സ്റ്റ​ർ (2014 സ്‌​കീം) വി​വി​ധ ബി​ടെ​ക് ഏ​പ്രി​ൽ 2022, ഏ​പ്രി​ൽ 2023, ന​വം​ബ​ർ 2021, ന​വം​ബ​ർ 2022 പ​രീ​ക്ഷ​ക​ളു​ടെ​യും (2009 സ്‌​കീം 2014 പ്ര​വേ​ശ​നം) പാ​ർ​ട്ട് ടൈം ​ബി​ടെ​ക് പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഡി​സം​ബ​ർ 14 വ​രെ അ​പേ​ക്ഷി​ക്കാം.