University News
അ​ധ്യ​പ​ക നി​യ​മ​നം
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ജി​യോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ (സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് ) ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് യോ​ഗ്യ​രാ​യ​വ​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡി​സം​ബ​ർ 24 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യ​ത്ത മാ​ർ​ക്കോ​ടെ ജി​യോ​ള​ജി / അ​പ്ലൈ​ഡ് ജി​യോ​ള​ജി വി​ഷ​യ​ത്തി​ൽ പി‌​ജി, ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ടീ​ച്ച​ർ എ​ബി​ലി​റ്റി ടെ​സ്റ്റ് / പി​എ​ച്ച്ഡി, ജി​യോ​ള​ജി / അ​പ്ലൈ​ഡ് ജി​യോ​ള​ജി വി​ഷ​യ​ത്തി​ൽ വി​ഷ​യ​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തെ അ​ധ്യാ​പ​ക / ഗ​വേ​ഷ​ണ പ​രി​ച​യം അ​ഭി​കാ​മ്യം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി: 64. അ​ഭി​മു​ഖ​ത്തി​ന് ഷോ​ർ​ട്ട്ലി​സ്റ്റ് ചെ​യ്യു​ന്ന​വ​രെ ഇ​മെ​യി​ൽ / മൊ​ബൈ​ൽ ഫോ​ൺ വ​ഴി അ​റി​യി​ക്കും. വി​ശ​ദ വി​ജ്ഞാ​പ​നം വെ​ബ്‌​സൈ​റ്റി​ൽ.

കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് കൈ​പ്പ​റ്റാം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ലെ 2018 2020, 2019 2021 ബാ​ച്ച് മാ​സ്റ്റ​ർ ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് കൈ​പ്പ​റ്റാ​ത്ത​വ​ർ ഡി​സം​ബ​ർ 16നു​ള്ളി​ൽ കൈ​പ്പ​റ്റേ​ണ്ട​താ​ണ്.​അ​ല്ലാ​ത്ത​പ​ക്ഷം പ്ര​സ്തു​ത തു​ക സ​ർ​വ​ക​ലാ​ശാ​ല ഫ​ണ്ടി​ലേ​ക്ക് ക​ണ്ടു​കെ​ട്ടും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ബി​ബി​എ എ​ൽ​എ​ൽ​ബി ഹോ​ണേ​ഴ്‌​സ് മൂ​ന്നാം സെ​മ​സ്റ്റ​ർ (2019 മു​ത​ൽ 2022 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി, (2016 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും ഏ​ഴാം സെ​മ​സ്റ്റ​ർ (2019 മു​ത​ൽ 2020 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി, (2016 മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ​യും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ് സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി​ടെ​ക് അ​ഞ്ചാം സെ​മ​സ്റ്റ​ർ (2004 സ്‌​കീം) ഏ​പ്രി​ൽ 2022 ഒ​റ്റ​ത്ത​വ​ണ പ​രീ​ക്ഷ​യു​ടെ​യും നാ​ലാം സെ​മ​സ്റ്റ​ർ (2012, 2017, 2022 സ്‌​കീം) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ​യും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.