University News
നി​യ​മ​സ​ഭാ പു​സ്ത​കോ​ത്സ​വം: ക്വി​സ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം
കേ​ര​ള നി​യ​മ​സ​ഭാ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി കോ​ളേ​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക്വി​സ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു. പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ള്‍ അ​ഞ്ച് മേ​ഖ​ലാ ത​ല​ങ്ങ​ളി​ലും ഫൈ​ന​ല്‍ മ​ത്സ​രം നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലും ന​ട​ക്കും. കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ പ​രി​ധി​യി​ലെ വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള മ​ത്സ​രം (കോ​ഴി​ക്കോ​ട് മേ​ഖ​ല) ഡി​സം​ബ​ര്‍ മൂ​ന്നി​നും പാ​ല​ക്കാ​ട്, തൃ​ശ്ശൂ​ര്‍ ജി​ല്ല​ക​ളി​ലെ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള മ​ത്സ​രം (എ​റ​ണാ​കു​ളം മേ​ഖ​ല) അ​ഞ്ചി​നും ന​ട​ക്കും. ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി യ​ഥാ​ക്ര​മം ന​വം​ബ​ര്‍ 26, 28 എ​ന്നി​ങ്ങ​നെ​യാ​ണ്. മ​ത്സ​ര​ത്തി​ല്‍ ഒ​രു കോ​ള​ജി​ല്‍ നി​ന്ന് പ​ര​മാ​വ​ധി ര​ണ്ട് ടീ​മു​ക​ള്‍​ക്ക് (ഒ​രു ടീ​മി​ല്‍ ര​ണ്ട് മ​ത്സ​രാ​ര്‍​ഥി​ക​ള്‍) പ​ങ്കെ​ടു​ക്കാം. കോ​ളേ​ജ് ത​ല​ത്തി​ല്‍ അ​ഞ്ച് മേ​ഖ​ല​ക​ളി​ല്‍ നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 15 (ഓ​രോ മേ​ഖ​ല​യി​ല്‍ നി​ന്നും ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന മൂ​ന്ന് ടീ​മു​ക​ള്‍ വീ​തം) ടീ​മു​ക​ള്‍​ക്കു​ള്ള സെ​മി ഫൈ​ന​ല്‍, ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ജ​നു​വ​രി ഒ​ന്‍​പ​തി​ന് നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ല്‍ ന​ട​ക്കും.

ഓ​ഡി​റ്റ് കോ​ഴ്‌​സ്

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ വ​ഴി 2020 വ​ര്‍​ഷ​ത്തി​ല്‍ പ്ര​വേ​ശ​നം നേ​ടി​യി​ട്ടു​ള്ള എം.​എ., എം.​കോം., എം.​എ​സ് സി. ​വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഓ​ഡി​റ്റ് കോ​ഴ്‌​സ് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ത്ത​വ​രും മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2023 ഓ​ഡി​റ്റ് കോ​ഴ്‌​സ് സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക്ക് ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തി​യ​വ​രു​മാ​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​റു​ക​ളി​ല്‍ ഓ​ഡി​റ്റ് കോ​ഴ്‌​സ് പ്ര​കാ​രം ത​യ്യാ​റാ​ക്കേ​ണ്ട ബു​ക്ക് റി​വ്യൂ / അ​സൈ​ന്‍​മെ​ന്റ് /റി​പ്പോ​ര്‍​ട്ട് എ​ന്നി​വ നി​ര്‍​ദി​ഷ്ട രൂ​പ​ത്തി​ല്‍ ത​യ്യാ​റാ​ക്കി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സെ​ന്റ​ര്‍ ഫോ​ര്‍ ഡി​സ്റ്റ​ന്‍​സ് ആ​ന്‍​ഡ് ഓ​ണ്‍​ലൈ​ന്‍ എ​ജ്യു​ക്കേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ നേ​രി​ട്ടോ ദി ​ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സെ​ന്റ​ര്‍ ഫോ​ര്‍ ഡി​സ്റ്റ​ന്‍​സ് ആ​ന്‍​ഡ് ഓ​ണ്‍​ലൈ​ന്‍ എ​ജ്യു​ക്കേ​ഷ​ന്‍ വി​ഭാ​ഗം, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി പി.​ഒ., പി​ന്‍ 673635 എ​ന്ന വി​ലാ​സ​ത്തി​ല്‍ ത​പാ​ല്‍ മു​ഖേ​ന​യോ ഡി​സം​ബ​ര്‍ 16നു ​മു​ന്‍​പാ​യി സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഫോ​ണ്‍ 0494 2400288, 2407356.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (CUFYUGP 2024 പ്ര​വേ​ശ​നം ) ബി.​എ​സ് സി. ​ബോ​ട്ട​ണി ആ​ന്‍​ഡ് കം​പ്യൂ​ട്ടേ​ഷ​ണ​ല്‍ ബ​യോ​ള​ജി ഡ​ബി​ള്‍ മേ​ജ​ര്‍ ന​വം​ബ​ര്‍ 2024 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ സ​മ​യ​ക്ര​മ​പ്ര​കാ​രം ന​വം​ബ​ര്‍ 26ന് ​തു​ട​ങ്ങും.

സി.​ഡി.​ഒ.​ഇ./ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (CBCSS UG) ബി.​എ​സ് സി., ​ബി.​എ., ബി.​കോം., ബി.​ബി.​എ., ബി.​എ. അ​ഫ്‌​സ​ല്‍ ഉ​ല്‍ ഉ​ല​മ ന​വം​ബ​ര്‍ 2024 സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (CBCSS UG) ബി.​കോം, ബി.​കോം. ക​മ്പ്യൂ​ട്ട​ര്‍ അ​പ്ലി​ക്കേ​ഷ​ന്‍ വൊ​ക്കേ​ഷ​ണ​ല്‍ സ്ട്രീം, ​ബി.​ബി.​എ., ബി.​എ​ച്ച്.​എ., ബി.​ടി.​എ​ച്ച്.​എം., ബി.​എ., ബി.​എ​സ്.​ഡ​ബ്ല്യൂ., ബി.​എ​സ് സി., ​ബി.​എ​സ് സി. ​ഇ​ന്‍ ആ​ള്‍​ട്ട​ര്‍​നേ​റ്റ് പാ​റ്റേ​ണ്‍, ബി.​എ​സ് സി. ​ഇ​ന്‍ ഹോ​ട്ട​ല്‍ മാ​നേ​ജ്മ​ന്റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് സ​യ​ന്‍​സ്/ ക​ളി​ന​റി ആ​ര്‍​ട്‌​സ്, ബി.​എ. അ​ഫ്‌​സ​ല്‍ ഉ​ല്‍ ഉ​ല​മ, ബി.​എ. മ​ള്‍​ട്ടി​മീ​ഡി​യ, ബി.​ഡെ​സ് (ഗ്രാ​ഫി​ക്‌​സ് ആ​ന്‍​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ ഡി​സൈ​ന്‍ ), ബി.​എ. വി​ഷ്വ​ല്‍ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍, ബി.​എ. ടെ​ലി​വി​ഷ​ന്‍ ആ​ന്‍​ഡ് ഫി​ലിം പ്രൊ​ഡ​ക്ഷ​ന്‍, ബി.​എ. ഗ്രാ​ഫി​ക് ഡി​സൈ​ന്‍ ആ​ന്‍​ഡ് അ​നി​മേ​ഷ​ന്‍, ബി.​എ​സ് സി. ​ബോ​ട്ട​ണി ആ​ന്‍​ഡ് കം​പ്യൂ​ട്ടേ​ഷ​ണ​ല്‍ ബ​യോ​ള​ജി (ഡ​ബി​ള്‍ മെ​യി​ന്‍ ), ബി.​എ​സ് സി. ​മാ​ത്ത​മാ​റ്റി​ക്‌​സ് ആ​ന്‍​ഡ് ഫി​സി​ക്‌​സ് (ഡ​ബി​ള്‍ മെ​യി​ന്‍), ബി.​ടി.​എ., ( CUCBCSS UG ) ബി.​കോം. ഹോ​ണേ​ഴ്സ്, ബി.​കോം. പ്രൊ​ഫ​ഷ​ണ​ല്‍, ബി.​ടി.​എ. ന​വം​ബ​ര്‍ 2024 സ​പ്ലി​മെ​ന്റ​റി/ ഇം​പ്രൂ​വ്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളും 2025 ജ​നു​വ​രി ഒ​ന്നി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ (Non CSS) എം.​എ​സ് സി. ​ഹെ​ല്‍​ത് ആ​ന്റ് യോ​ഗാ തെ​റാ​പ്പി സെ​പ്റ്റം​ബ​ര്‍ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി.​ടെ​ക്. (2014 സ്‌​കീം) സം​യോ​ജി​ത ഒ​ന്ന് ആ​ന്‍​ഡ് ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ര്‍ സെ​പ്റ്റം​ബ​ര്‍ 2023 ഒ​റ്റ​ത്ത​വ​ണ പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News