University News
ഹാ​ള്‍​ടി​ക്ക​റ്റ്
ന​വം​ബ​ര്‍ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ (CBCSS UG 2019 പ്ര​വേ​ശ​നം മു​ത​ല്‍) ബികോം, ബിബിഎ, ബിടിഎ​ച്ച്എം, ബിഎ​ച്ച്എ, ബികോം വൊ​ക്കേ​ഷ​ണ​ല്‍ സ്ട്രീം, (CUCBCSS UG 2019 ​പ്ര​വേ​ശ​നം മു​ത​ല്‍) ബികോം ഹോ​ണേ​ഴ്സ്, പ്രൊ​ഫ​ഷ​ണ​ല്‍ ന​വം​ബ​ര്‍ 2024 റ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്‍ററി/ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഹാ​ള്‍​ടി​ക്ക​റ്റു​ക​ള്‍ സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ ബിഎ​ഡ് ഏ​പ്രി​ല്‍ 2024 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ (CBCSS & CUCBCSS UG) ബികോം, ബിബിഎ 2024 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News