University News
എം​എ​ഡ് പ്ര​വേ​ശ​നം 2024: തി​രു​ത്ത​ൽ/ ലേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം 20 വ​രെ
എം​എ​ഡ് പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് അ​പേ​ക്ഷ​യി​ലെ തെ​റ്റു​ക​ൾ തി​രു​ത്തു​ന്ന​തി​നു​ള്ള (പേ​ര്, മൊ​ബൈ​ൽ ന​ന്പ​ർ, ഇ​മെ​യി​ൽ ഐ.​ഡി., ജ​ന​ന തീ​യ​തി, യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ ര​ജി​സ്റ്റ​ർ ന​ന്പ​ർ എ​ന്നി​വ ഒ​ഴി​കെ) സൗ​ക​ര്യം ഒ​ക്ടോ​ബ​ർ 20 വ​രെ ല​ഭ്യ​മാ​കും. ഒ​ന്നാം ഓ​പ്ഷ​ൻ ല​ഭി​ച്ച് സ്ഥി​ര പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്കും, ഹ​യ​ർ ഓ​പ്ഷ​ൻ കാ​ൻ​സ​ൽ ചെ​യ്ത് സ്ഥി​രം പ്ര​വേ​ശ​നം നേ​ടി​യ​വ​രും ഒ​ഴി​കെ​യു​ള്ള​വ​ർ​ക്ക് തി​രു​ത്ത​ൽ സൗ​ക​ര്യം ല​ഭ്യ​മാ​കും. ഒ​ന്ന്, ര​ണ്ട് അ​ലോ​ട്ട്മെ​ന്‍റു​ക​ൾ ല​ഭി​ച്ച് ഇ​ൻ​ഡ​ക്സ് മാ​ർ​ക്ക്, വെ​യി​റ്റേ​ജ് മാ​ർ​ക്ക്, റി​സ​ർ​വേ​ഷ​ൻ കാ​റ്റ​ഗ​റി, കോ​ള​ജ് ഓ​പ്ഷ​ൻ മു​ത​ലാ​യ​വ​യി​ലെ തെ​റ്റു​ക​ൾ കാ​ര​ണം പ്ര​വേ​ശ​നം നേ​ടാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ​ക്കും എ​ഡി​റ്റിം​ഗ് സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ധേ​യ​മാ​യി വെ​യി​റ്റിം​ഗ് റാ​ങ്ക് ലി​സ്റ്റി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്. തി​രു​ത്ത​ൽ വ​രു​ത്തി​യ​വ​ർ പു​തു​ക്കി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് നി​ർ​ബ​ന്ധ​മാ​യും എ​ടു​ക്ക​ണം.

ലേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ

ഇ​തു​വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​ർ​ക്ക് എ​സ്.​സി./ എ​സ്.​ടി. 700/ രൂ​പ, മ​റ്റു​ള്ള​വ​ർ 1140 രൂ​പ. ഫീ​യോ​ടു​കൂ​ടി ലേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​ക്ടോ​ബ​ർ 20 വ​രെ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും. ലേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്ത​വ​രെ ഒ​ക്ടോ​ബ​ർ 22 ന് ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന വെ​യി​റ്റിം​ഗ്് റാ​ങ്ക് ലി​സ്റ്റി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്. ഫോ​ണ്‍ : 0494 2407017, 2407016, 2660600. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ.

സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് അ​ഭി​മു​ഖം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ പ്ര​ധാ​ന കാം​പ​സി​ലെ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ് ത​സ്തി​ക​യി​ലേ​ക്ക് ക​രാ​റ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​ന​ത്തി​ന് ആ​ഗ​സ്റ്റ് 24ലെ ​വി​ജ്ഞാ​പ​ന പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​രി​ൽ യോ​ഗ്യ​രാ​യി ക​ണ്ടെ​ത്തി​യ​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം 21ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഇ​ൻ​ഗ്രേ​റ്റ​ഡ് പി.​ജി. ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ. പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ്, എം​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് മീ​ഡി​യ സ്റ്റ​ഡീ​സ്, എം.​എ. മ​ല​യാ​ളം, എം.​എ​സ് സി. ​ബോ​ട്ട​ണി വി​ത് കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, എം.​എ​സ് സി. ​സ്റ്റാ​റ്റി​സ്റ്റി​ക്സ്, എം ​എ​സ് സി ​സൈ​ക്കോ​ള​ജി (2021 മു​ത​ൽ 2024 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2024, (2020 പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്കും ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ എം.​എ. സോ​ഷ്യോ​ള​ജി, എം.​എ​സ് സി. ​ബോ​ട്ട​ണി വി​ത്ത് കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, എം.​എ​സ് സി. ​സൈ​ക്കോ​ള​ജി (2020 പ്ര​വേ​ശ​നം മാ​ത്രം) ന​വം​ബ​ർ 2024 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ​ക്കും പി​ഴ കൂ​ടാ​തെ ന​വം​ബ​ർ നാ​ല് വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഒ​ക്ടോ​ബ​ർ 21 മു​ത​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ ( 2019 പ്ര​വേ​ശ​നം) എം.​എ​സ് സി. ​ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ (2019 പ്ര​വേ​ശ​നം) എം​എ​സ് സി ​കെ​മി​സ്ട്രി സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 29 വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ല്, ആ​റ് സെ​മ​സ്റ്റ​ർ ( 2012 സ്കീം 2012 ​ആ​ൻ​ഡ് 2013 പ്ര​വേ​ശ​നം ) ബി.​ആ​ർ​ക്. സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ന​വം​ബ​ർ ര​ണ്ടു വ​രെ അ​പേ​ക്ഷി​ക്കാം.
More News