University News
അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല എ​ഡ്യൂ​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പ്, അ​ഫി​ലി​യേ​റ്റ​ഡ് ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ 2024 25 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ എം​എ​ഡ് പ്രോ​ഗ്രാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഏ​ഴി​ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് മു​ന്പാ​യി മാ​ൻ​ഡേ​റ്റ​റി ഫീ​സ​ട​ച്ച് സ്ഥി​ര​പ്ര​വേ​ശ​നം നേ​ട​ണം. മാ​ൻ​ഡേ​റ്റ​റി ഫീ​സ്: എ​സ്‌​സി / എ​സ്ടി / ഒ​ഇ​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് 135 രൂ​പ, മ​റ്റു​ള്ള​വ​ർ​ക്ക് 540 രൂ​പ. ക​മ്മ്യൂ​ണി​റ്റി, പി​ഡ്ബ്ല്യു​ഡി എ​ന്നീ റാ​ങ്ക് ലി​സ്റ്റു​ക​ള്‍ കോ​ള​ജു​ക​ളി​ലേ​ക്ക് ന​ല്‍​കി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​ക​ളു​ടെ നി​ര്‍​ദ്ദേ​ശാ​നു​സ​ര​ണം പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ https://admission.uoc.ac.in/. ഫോ​ണ്‍: 0494 2407016, 2407017, 2660600.

എം​ബി​എ പ്ര​വേ​ശ​നം 2024 25: ലേ​റ്റ് ഫീ​സ​ട​ച്ച് അ​പേ​ക്ഷ​ക്കാം

2024 2025 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ എം​ബി​എ പ്രോ​ഗ്രാ​മി​ല്‍ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന് ലേ​റ്റ് ഫീ​യോ​ടു​കൂ​ടി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​വാ​നു​ള്ള സൗ​ക​ര്യം പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ൽ ഒ​ക്ടോ​ബ​ർ പ​ത്തി​ന് വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ല​ഭ്യ​മാ​കും. KMAT / CMAT / CAT യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​ര്‍​ക്കും ബി​രു​ദ മാ​ര്‍​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പ​ഠ​ന​വ​കു​പ്പ് / കോ​ള​ജ് / സെ​ന്‍റ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വ് വി​വ​ര​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കി​യ​ശേ​ഷം മാ​ത്രം അ​പേ​ക്ഷ പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ https://admission.uoc.ac.in/.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ (2019 പ്ര​വേ​ശ​നം മു​ത​ൽ) എം​പി​എ​ഡ് ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 20ന് ​തു​ട​ങ്ങും. പ്രൊ​ജ​ക്റ്റ് റി​പ്പോ​ർ​ട്ട് / ഡെ​സ​ർ​ട്ടേ​ഷ​ൻ പ​രീ​ക്ഷാ​ഭ​വ​നി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ ര​ണ്ട്.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​കോം സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി, വി​ദൂ​ര വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ർ എം​കോം ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ആ​റാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2012, 2017 സ്‌​കീം) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.