University News
ഉ​റു​ദു അ​സി. പ്ര​ഫ​സ​ർ നി​യ​മ​നം
മ​ല​പ്പു​റം മ​ഞ്ചേ​രി​യി​ലു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ടീ​ച്ച​ർ എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​റു​ദു അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്ന​തി​നു​ള്ള റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ഉ​റു​ദു​വി​ലു​ള്ള ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത എം​എ​ഡ്, നെ​റ്റ് / പി​എ​ച്ച്ഡി. 64 വ​യ​സ് ക​വി​യ​രു​ത്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 14. വി​ശ​ദ വി​ജ്ഞാ​പ​നം വെ​ബ്‌​സൈ​റ്റി​ൽ.

അ​റ​ബി​ക് അ​സി. പ്ര​ഫ. അ​ഭി​മു​ഖം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ടീ​ച്ച​ർ എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ലെ അ​റ​ബി​ക് അ​സി. പ്ര​ഫ. ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​ന​ത്തി​നാ​യി 26.06.2024 ലെ ​വി​ജ്ഞാ​പ​ന പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​രി​ൽ യോ​ഗ്യ​രാ​യി ക​ണ്ടെ​ത്തി​യ​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം ഒ​ക്ടോ​ബ​ർ എ​ട്ടി​ന് സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ കാ​ര്യാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ https://www.uoc.ac.in/ .

സ​മ്പ​ർ​ക്ക ക്ലാ​സ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വി​ദൂ​ര ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ലെ (സി​ബി​സി​എ​സ്എ​സ്) 2022 പ്ര​വേ​ശ​നം ബി​എ ഫി​ലോ​സ​ഫി വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​റ്റി​വ​ച്ച അ​ഞ്ചാം സെ​മ​സ്റ്റ​ർ സ​മ്പ​ർ​ക്ക ക്ലാ​സു​ക​ൾ ഒ​ക്ടോ​ബ​ർ ഒ​ൻ​പ​തി​ന് വി​ദൂ​ര ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ വ​ച്ച് ആ​രം​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ ഐ​ഡി കാ​ർ​ഡ് സ​ഹി​തം ഹാ​ജ​രാ​ക​ണം. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ https://sde.uoc.ac.in/ . ഫോ​ൺ: 0494 2400288, 2407356.

സ്പെ​ഷ​ൽ പ​രീ​ക്ഷ

തൃ​ശ്ശൂ​ർ മാ​ള കാ​ർ​മ്മ​ൽ കോ​ള​ജി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ( സി​ബി​സി​എ​സ്എ​സ് ) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ സോ​ഷ്യോ​ള​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള PSY1IC05 / PSY2IC05 Psychological Processes പേ​പ്പ​ർ ഏ​പ്രി​ൽ 2022 ( 2020 പ്ര​വേ​ശ​നം ), ഏ​പ്രി​ൽ 2023 ( 2021 പ്ര​വേ​ശ​നം ) റ​ഗു​ല​ർ പ്ര​ത്യേ​ക പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 15ന് ​ഉ​ച്ച​ക്ക് 1.30 മ​ണി​ക്ക് ന​ട​ക്കും.

പ​രീ​ക്ഷ മാ​റ്റി

ലോ ​കോ​ള​ജു​ക​ളി​ൽ ഒ​ക്ടോ​ബ​ർ നാ​ല് മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ( 2021 പ്ര​വേ​ശ​നം മു​ത​ൽ ) എ​ൽ​എ​ൽ​എം ജൂ​ൺ 2024 റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വെ​ച്ചു. പു​നഃ പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 15ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ

പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ ബി​എ മ​ൾ​ട്ടി​മീ​ഡി​യ ( സി​യു​സി​ബി​സി​എ​സ്എ​സ് യു​ജി 2017 ആ​ൻ​ഡ് 2018 പ്ര​വേ​ശ​നം ) അ​ഞ്ചാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2022, ആ​റാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2023 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 17 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് നാ​ല് മു​ത​ൽ ല​ഭ്യ​മാ​കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ ( 2021 പ്ര​വേ​ശ​നം മു​ത​ൽ) ര​ണ്ടു വ​ർ​ഷ ബി​എ​ഡ് ന​വം​ബ​ർ 2024 റെ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 17 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് നാ​ല് മു​ത​ൽ ല​ഭ്യ​മാ​കും.

ഒ​ന്നാം സെ​മ​സ്റ്റ​ർ (2022 പ്ര​വേ​ശ​നം മു​ത​ൽ) ബി​എ​ഡ് സ്പെ​ഷ​ൽ എ​ജ്യു​ക്കേ​ഷ​ൻ ഇ​ന്‍റ​ല​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി / ഹി​യ​റിം​ഗ് ഇം​പ​യ​ർ​മെ​ന്‍റ് ന​വം​ബ​ർ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 17 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് നാ​ല് മു​ത​ൽ ല​ഭ്യ​മാ​കും.

ലോ ​കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ( 2021 പ്ര​വേ​ശ​നം മു​ത​ൽ) എ​ൽ​എ​ൽ​എം ഡി​സം​ബ​ർ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 15 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 21 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റെ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ 14 വ​രെ അ​പേ​ക്ഷി​ക്കാം.
More News