University News
വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്ടോ​ബ​ർ പ​ത്തി​ന്
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ / സെ​ന്‍റ​റു​ക​ൾ / പ​ഠ​ന​വ​കു​പ്പു​ക​ൾ എ​ന്നി​വ​യി​ലെ 2024 2025 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ക്ടോ​ബ​ർ പ​ത്തി​ന് ന​ട​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​വും ഷെ​ഡ്യൂ​ളും സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ.

എം​പി​എ​ഡ് പ്ര​വേ​ശ​നം: മാ​റ്റി​വ​ച്ചു

2024 2025 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സെ​ന്‍റ​ർ ഫോ​ർ ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ, ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് സെ​പ്റ്റം​ബ​ർ 30 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എം​പി​എ​ഡ് പ്രോ​ഗ്രാം ( കു​സാ​റ്റ് 2024 ) പ്ര​വേ​ശ​നം മാ​റ്റി​വെ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട​റി​യി​ക്കും.

സി​സി​എ​സ്ഐ​ടി​ക​ളി​ൽ എം​സി​എ / എം​എ​സ്‌​സി സീ​റ്റൊ​ഴി​വ്

മ​ഞ്ചേ​രി​യി​ലു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സെ​ന്‍റ​ർ ഫോ​ർ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി​യി​ൽ എം​സി​എ പ്രോ​ഗ്രാ​മി​ന് ജ​ന​റ​ൽ / സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. ക്യാ​പ് ര​ജി​സ്‌​ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത​വ​ർ സ്പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തി ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് രാ​വി​ലെ 11ന് ​സെ​ന്‍റ​റി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​യ​മാ​നു​സൃ​ത ഫീ​സി​ള​വ് ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 7907495814.

പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ടു​ള്ള എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സെ​ന്‍റ​ർ ഫോ​ർ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌ നോ​ള​ജി​യി​ൽ എം​സി​എ / എം​എ​സ്‌​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് കോ​ഴ്‌​സു​ക​ളി​ൽ ജ​ന​റ​ൽ / സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ലേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തി പ്ര​വേ​ശ​നം നേ​ടാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 8281665557, 9446670011.

എ​ൻ​എ​സ്എ​സ് ഗ്രേ​സ് മാ​ർ​ക്ക്:ഒ​ക്ടോ​ബ​ർ 14 വ​രെ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ എ​ൻ​എ​സ്എ​സ് ഗ്രേ​സ് മാ​ർ​ക്കി​ന് (സി​ബി​സി​എ​സ്എ​സ് യു​ജി 2022 പ്ര​വേ​ശ​നം മാ​ത്രം) അ​ർ​ഹ​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ കേ​ന്ദ്രീ​കൃ​ത കോ​ള​ജ് പോ​ർ​ട്ട​ലി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ലി​ങ്ക് സെ​പ്റ്റം​ബ​ർ 30 മു​ത​ൽ ഒ​ക്ടോ​ബ​ർ 14 വ​രെ ല​ഭ്യ​മാ​കും.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്‌​ട​മാ​യ (2000 മു​ത​ൽ 2011 വ​രെ പ്ര​വേ​ശ​നം) ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ പു​തു​ക്കി​യ സ​മ​യ​ക്ര​മം പ്ര​കാ​രം ഒ​ക്ടോ​ബ​ർ ഒ​ൻ​പ​തി​ന് തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ, സ​ർ​വ​ക​ലാ​ശാ​ല ക്യാ​മ്പ​സ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം വ​ർ​ഷ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ പ്രി​ലി​മി​ന​റി മെ​യ് 2024 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ 10 വ​രെ അ​പേ​ക്ഷി​ക്കാം. ലി​ങ്ക് സെ​പ്റ്റം​ബ​ർ 28 മു​ത​ൽ ല​ഭ്യ​മാ​കും.

വി​ദൂ​ര വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ർ ( സി​ബി​സി​എ​സ്എ​സ്) എം​എ ഫി​ലോ​സ​ഫി (2022 ആ​ൻ​ഡ് 2023 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024, (2019 ആ​ൻ​ഡ് 2021 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ 11 വ​രെ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ർ ( സി​സി​എ​സ്എ​സ്) എം​എ ഫി​ലോ​സ​ഫി ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​ക്വാ​ക​ൾ​ച്ച​ർ ആ​ൻ​ഡ് ഫി​ഷ​റി മൈ​ക്രോ ബ​യോ​ള​ജി ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.