University News
അ​ഭി​മു​ഖം
കോ​ഴി​ക്കോ​ട് ക​ല്ലാ​യി​യി​ലു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ടീ​ച്ച​ർ എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ അ​റ​ബി​ക് അ​സി. പ്ര​ഫ. ത​സ്തി​ക​യി​ൽ (മ​ണി​ക്കൂ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ) ഒ​രൊ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 30ന് ​രാ​വി​ലെ 11 ന് ​അ​ഭി​മു​ഖ​ത്തി​ന് സെ​ന്‍റ​റി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ൺ: 9447234113.

സീ​റ്റൊ​ഴി​വ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത്ത് സ​യ​ൻ​സി​ൽ സ്വാ​ശ്ര​യ എം​എ​സ്‌​സി ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി പ്രോ​ഗ്രാ​മി​ന് സ്പോ​ർ​ട്സ് ക്വാ​ട്ട 2, ല​ക്ഷ്വ​ദീ​പ് 1, എ​ൻ.​ആ​ർ.​ഐ 1, പി.​ഡ​ബ്ല്യൂ.​ഡി. 3, എ​ന്നീ വി​ഭാ​ഗം​ങ്ങ​ളി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത: ബി​എ​സ്‌​സി ഫു​ഡ് ടെ​ക്‌​നോ​ള​ജി ക്യാ​പ് ഐ​ഡി ഉ​ള്ള​വ​ർ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം 30ന് ​രാ​വി​ലെ 10.30 ന് ​സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത് സ​യ​ൻ​സി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. ഫോ​ൺ: 0494 2407345.

സീ​റ്റൊ​ഴി​വ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ​ർ ഫോ​ർ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി​യി​ൽ എം​എ​സ്‌​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് കോ​ഴ്‌​സി​ന് ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം സെ​പ്റ്റം​ബ​ർ 30 ന് ​രാ​വി​ലെ 10.30 ന് ​സെ​ന്‍റ​റി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. എ​സ്‌​സി / എ​സ്ടി / ഒ​ഇ​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് നി​യ​മാ​നു​സൃ​ത ഫീ​സി​ള​വ് ല​ഭി​ക്കും. ഫോ​ൺ: 8891301007.

കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ൾ മാ​റ്റി

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വി​ദൂ​ര ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന്‍റെ പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളാ​യ വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കെ​വി​എം കോ​ള​ജ്, തൃ​ശൂ​ർ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് എ​ന്നി​വ​ട​ങ്ങ​ളി​ൽ സെ​പ്റ്റം​ബ​ർ 28ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന 2023 പ്ര​വേ​ശ​നം ബി​എ, ബി​കോം, ബി​ബി​എ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ൾ മാ​റ്റി​വെ​ച്ചു. മാ​റ്റി​വെ​ച്ച ക്ലാ​സ് ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ന​ട​ക്കും. മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലെ ക്ല​സു​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

ബി​ബി​എ എ​ൽ​എ​ൽ​ബി ഹോ​ണേ​ഴ്‌​സ് (2014 പ്ര​വേ​ശ​നം മാ​ത്രം) ആ​റാം സെ​മ​സ്റ്റ​ർ സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 15നും ​നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ 16നും ​തു​ട​ങ്ങും. കേ​ന്ദ്രം: ടാ​ഗോ​ർ നി​കേ​ത​ൻ, സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സ്.

മൂ​ന്നു വ​ർ​ഷ എ​ൽ​എ​ൽ​ബി യൂ​ണി​റ്റ​റി ഡി​ഗ്രി ( 2016 പ്ര​വേ​ശ​നം ) ആ​റാം സെ​മ​സ്റ്റ​ർ സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 16നും ​നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ 17നും ​തു​ട​ങ്ങും. കേ​ന്ദ്രം : ടാ​ഗോ​ർ നി​കേ​ത​ൻ, സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ / സി​ഡി​ഒ​ഇ / പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൂ​ന്നാം സെ​മ​സ്റ്റ​ർ ( സി​ബി​സി​എ​സ്എ​സ് യു​ജി 2019 പ്ര​വേ​ശ​നം മു​ത​ൽ ) ബി​എ, ബി​കോം, ബി​ബി​എ, ബി​എ​സ് സി., ​മ​റ്റ് അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളു​ടെ​യും ന​വം​ബ​ർ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 25ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

ര​ണ്ടാം സെ​മ​സ്റ്റ​ർ ( 2021 പ്ര​വേ​ശ​നം മു​ത​ൽ ) ര​ണ്ടു വ​ർ​ഷ ബി​പി​എ​ഡ് ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ നാ​ലി​ന് തു​ട​ങ്ങും.

ഒ​ന്നാം വ​ർ​ഷ ( 2023 പ്ര​വേ​ശ​നം മാ​ത്രം ) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്സ് (ബി​പി​ഇ​എ​സ്) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ, (2016 മു​ത​ൽ 2022 വ​രെ പ്ര​വേ​ശ​നം) ഇ​ന്റ​ഗ്രേ​റ്റ​ഡ് ബി​പി​എ​ഡ് ഏ​പ്രി​ൽ 2024 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 28ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി ( 2020 ആ​ൻ​ഡ് 2021 പ്ര​വേ​ശ​നം ) ഏ​പ്രി​ൽ 2023, ( 2022 ആ​ൻ​ഡ് 2023 പ്ര​വേ​ശ​നം ) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ എ​ട്ട് വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ർ ( സി​ബി​സി​എ​സ്എ​സ് എ​സ്ഡി​ഇ ) എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് (2022 ആ​ൻ​ഡ് 2023 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024, ( 2019, 2020 ആ​ൻ​ഡ് 2021 പ്ര​വേ​ശ​നം ) ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ ഒ​ൻ​പ​ത് വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് എ​സ്ഡി​ഇ ) എം​എ ഹി​സ്റ്റ​റി ( 2019, 2020 ആ​ൻ​ഡ് 2021 പ്ര​വേ​ശ​നം ) ഏ​പ്രി​ൽ 2023, (2022 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ 10 വ​രെ അ​പേ​ക്ഷി​ക്കാം.
More News