University News
ഗ​വേ​ഷ​ക​രു​ടെ ഒ​ഴി​വ്
തൃ​​​ശൂ​​​ർ: കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു കീ​​​ഴി​​​ൽ കേ​​​ര​​​ള സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി കേ​​​ന്ദ്ര​​​മാ​​​ക്കി മ​​​ല​​​യാ​​​ളം വി​​​ഷ​​​യ​​​ത്തി​​​ൽ ഗ​​​വേ​​​ഷ​​​ണം ചെ​​​യ്യാ​​​ൻ എ​​​നി​​​ടൈം കാ​​​റ്റ​​​ഗ​​​റി​​​യി​​​ൽ അ​​​ഞ്ച് ഒ​​​ഴി​​​വു​​​ണ്ട്. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​ക്കാ​​​ദ​​​മി​​​യി​​​ൽ​​​നി​​​ന്നു പ്ര​​​വേ​​​ശ​​​നം നേ​​​ടാം. ഫോ​​​ണ്‍ 0487 2333967.
More News