University News
എം​എ​ഡ് പ്ര​വേ​ശ​നം 2024: ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2024 2025 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം.​എ​ഡ്. പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി ഒ​ക്ടോ​ബ​ർ ഒ​ന്നി​നു വൈ​കി​ട്ട് അ​ഞ്ചു വ​രെ നീ​ട്ടി. ഫോ​ണ്‍ : 0494 2407016, 2407017, 2660600. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ.

പ്രോ​മി​സിം​ഗ് യം​ഗ്സ്റ്റേ​ഴ്സ് കോ​ച്ചിം​ഗ് ക്യാ​ന്പ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​യി​ക പ​ഠ​ന വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന പ്രോ​മി​സിം​ഗ് യം​ഗ്സ്റ്റേ​ഴ്സ് കോ​ച്ചിം​ഗ് ക്യാം​പ് സെ​പ്റ്റം​ബ​ർ 25(ഫു​ട്ബോ​ൾ), ഒ​ക്ടോ​ബ​ർ മൂ​ന്ന് (അ​ത്ല​റ്റി​ക്സ്), 14 (വോ​ളി​ബോ​ൾ) തീ​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി പ്ര​വേ​ശ​നം ല​ഭി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​ത​ത് കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ലി​ന്‍റെ ശി​പാ​ർ​ശ ക​ത്തും സ്പോ​ർ​ട്സ് കി​റ്റും സ​ഹി​തം നി​ശ്ചി​ത തീ​യ​തി​ക​ളി​ൽ സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ന് രാ​വി​ലെ ഒ​ൻ​പ​തി​ന് സ​ർ​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ൽ ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ റ​ദ്ദാ​ക്കി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ഓ​ഗ​സ്റ്റ് 13നു ​ന​ട​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ (ഇ​ആ​ഇ​ട​ട 2020 പ്ര​വേ​ശ​നം) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ് സി. ​ബോ​ട്ട​ണി വി​ത്ത് ക​ന്പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി പേ​പ്പ​ർ ഏ​പ്രി​ൽ 2024 റ​ഗു​ല​ർ പ​രീ​ക്ഷ റ​ദ്ദാ​ക്കി. പു​നഃ പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ന​ട​ക്കും. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ന് മാ​റ്റ​മി​ല്ല.

പ​രീ​ക്ഷ അ​പേ​ക്ഷ

സി​ഡി​ഒ​ഇ/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ (ഇ​ആ​ഇ​ട​ട ഡ​ഏ 2019 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം) ബി.​എ., ബി.​എ. അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ, ബി​എ​സ് സി., ​ബി​കോം, ബി​ബി​എ ന​വം​ബ​ർ 2024 സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഒ​ക്ടോ​ബ​ർ ഏ​ഴു​വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 10 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 25 മു​ത​ൽ ല​ഭ്യ​മാ​കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ( ഇ​ഡ​ഇ​ട​ട 2020 പ്ര​വേ​ശ​നം മു​ത​ൽ) ഫു​ൾ ടൈം ​ആ​ൻ​ഡ് പാ​ർ​ട്ട് ടൈം ​എം​ബി​എ ജ​നു​വ​രി 2025 റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഒ​ക്ടോ​ബ​ർ 18 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഒ​ക്ടോ​ബ​ർ നാ​ല് മു​ത​ൽ ല​ഭ്യ​മാ​കും.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ (2023 പ്ര​വേ​ശ​നം) ബി.​വോ​ക്. സോ​ഫ്റ്റ്വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ് ഏ​പ്രി​ൽ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 24 ന് ​തു​ട​ങ്ങും. കേ​ന്ദ്രം: സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് തൃ​ശൂ​ർ.

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി ​വോ​ക് ഫി​ഷ് പ്രോ​സ​സിം​ഗ് ടെ​ക്നോ​ള​ജി ഏ​പ്രി​ൽ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 25ന് ​തു​ട​ങ്ങും. കേ​ന്ദ്രം: എം.​ഇ.​എ​സ്. അ​സ്മാ​ബി കോ​ളേ​ജ് വെ​ന്പ​ല്ലൂ​ർ. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ (2019 പ്ര​വേ​ശ​നം മു​ത​ൽ) എം​പി​എ​ഡ് ഏ​പ്രി​ൽ 2024 റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ നാ​ലി​നും ര​ണ്ടാം വ​ർ​ഷ (2016 പ്ര​വേ​ശ​നം മു​ത​ൽ) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​പി​എ​ഡ് ഏ​പ്രി​ൽ 2024 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ എ​ട്ടി​നും തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബാ​ച്ചി​ല​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ ഏ​പ്രി​ൽ 2023 റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.
More News