University News
സെ​ന​റ്റ് യോ​ഗം മാ​റ്റി​വെ​ച്ചു
സെ​പ്റ്റം​ബ​ർ 28നു ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​ത്യേ​ക സെ​ന​റ്റ് യോ​ഗം മാ​റ്റി​വെ​ച്ചു. തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.


സി​സി​എ​സ്ഐ​ടി​ക​ളി​ൽ എം​സി​എ/ എം​എ​സ് സി ​ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് സീ​റ്റൊ​ഴി​വ്

വ​ട​ക​ര​യി​ലെ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ എം​സി​എ/ എം​എ​സ് സി ​ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് കോ​ഴ്സു​ക​ളി​ൽ ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ 25ന് ​രാ​വി​ലെ 11ന് ​സെ​ന്‍റ​റി​ൽ ഹാ​ജ​രാ​ക​ണം. എ​സ്.​സി./ എ​സ്.​ടി. / ഒ.​ഇ.​സി. വി​ഭാ​ഗ​ക്കാ​ർ​ക്ക് ഫീ​സി​ള​വ് ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9446993188, 9447150936.

പാ​ല​ക്കാ​ട് മ​ണ്ണാ​ർ​ക്കാ​ടു​ള്ള എം.​ഇ.​എ​സ്. ക​ല്ല​ടി കോ​ള​ജി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ്് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ എം.​സി.​എ./ എം.​എ​സ് സി. ​ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് കോ​ഴ്സു​ക​ളി​ൽ ജ​ന​റ​ൽ/ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ലേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി പ്ര​വേ​ശ​നം നേ​ടാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 8281665557, 9446670011.

വൈ​വ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഹി​ന്ദി പ​ഠ​ന​വ​കു​പ്പി​ലെ പി.​ജി. ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സി​ലേ​ഷ​ൻ ആ​ൻ​ഡ്് സെ​ക്ര​ട്ടേ​റി​യ​ൽ പ്രാ​ക്ടീ​സ് ഇ​ൻ ഹി​ന്ദി കോ​ഴ്സി​ന്‍റെ വൈ​വ ഒ​ക്ടോ​ബ​ർ 27 ന് ​രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ക്കും.

പ​രീ​ക്ഷ

പ​ത്താം സെ​മ​സ്റ്റ​ർ ബി.​ബി.​എ. എ​ൽ.​എ​ൽ.​ബി. ഹോ​ണേ​ഴ്സ് (2011 സ്കീം 2016 ​മു​ത​ൽ 2018 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2024 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 17ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷാ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​ബി.​എ. (2020 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ർ (ഇ​ആ​ഇ​ട​ട ട​ഉ​ഋ) എം.​എ. സോ​ഷ്യോ​ള​ജി (2022 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024, (2019, 2020, 2021 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2023 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം.​എ​സ് സി. ​ബ​യോ​കെ​മി​സ്ട്രി ( 2019 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം.​വോ​ക്. അ​പ്ലൈ​ഡ് ബ​യോ​ടെ​ക്നോ​ള​ജി (ഇ​ആ​ഇ​ട​ട 2022 പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.
More News