University News
ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ൽ പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് കെ​എ​സ്ആ​ർ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​രം ഡെ​പ്യൂ​ട്ടേ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. യു​ജി​സി റെ​ഗു​ലേ​ഷ​ൻ 2018 അ​നു​ശാ​സി​ക്കു​ന്ന യോ​ഗ്യ​ത​ക​ളു​ള്ള സ​ർ​വ​ക​ലാ​ശാ​ല / ഗ​വ​ണ്മെ​ന്‍റ് / എ​യ്ഡ​ഡ് കോ​ള​ജ് / അ​ക്കാ​ദ​മി​ക്ക് സ്ഥാ​പ​ന​ങ്ങ​ളി​ലെ (കേ​ന്ദ്ര / സം​സ്ഥാ​ന / അ​ർ​ദ്ധ​സ​ർ​ക്കാ​ർ) പ്ര​ഫ​സ​ർ​മാ​രി​ൽ നി​ന്നും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ https://www.uoc.ac.in/ .

ത​ളി​ക്കു​ളം സി​സി​എ​സ്ഐ​ടി​യി​ൽ എം​സി​എ സീ​റ്റൊ​ഴി​വ്

തൃ​ശൂ​ർ ത​ളി​ക്കു​ള​ത്തു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സെ​ന്‍റ​ർ ഫോ​ർ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ‌​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി​യി​ൽ എം​സി​എ കോ​ഴ്‌​സി​ന് ജ​ന​റ​ൽ / സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ ലേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തി​യ ശേ​ഷം യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം സെ​പ്റ്റം​ബ​ർ 23ന് ​രാ​വി​ലെ 11 ന് ​സെ​ന്‍റ​റി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 0487 2607112, 9400749401, 8547044182.

വി​ദൂ​ര വി​ഭാ​ഗം യു​ജി ട്യൂ​ഷ​ൻ ഫീ​സ്: ഒ​ക്ടോ​ബ​ർ നാ​ല് വ​രെ അ​ട​യ്ക്കാം

സെ​ന്‍റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ്‌ ഓ​ൺ​ലൈ​ൻ എ​ജ്യൂ​ക്കേ​ഷ​ന് കീ​ഴി​ൽ 2023ൽ ​പ്ര​വേ​ശ​നം നേ​ടി​യ ( സി​ബി​സി​എ​സ്എ​സ് യു​ജി) ബി​എ, ബി​കോം, ബി​ബി​എ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ (ര​ണ്ടാം വ​ർ​ഷ) വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 500 രൂ​പ പി​ഴ​യോ​ടു കൂ​ടി ട്യൂ​ഷ​ൻ ഫീ​സ് അ​ട​യ്ക്കു​ന്ന​തി​നു​ള്ള തീ​യ​തി ഒ​ക്ടോ​ബ​ർ നാ​ല് വ​രെ നീ​ട്ടി. ലി​ങ്ക് വെ​ബ്‌​സൈ​റ്റി​ൽ https://sde.uoc.ac.in/. ഫോ​ൺ: 0494 2407356, 0494 2400288.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഫാ​ഷ​ൻ ഡി​സൈ​ൻ ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് ഏ​പ്രി​ൽ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 23ന് ​തു​ട​ങ്ങും. കേ​ന്ദ്രം: എം​ഇ​എ​സ് പൊ​ന്നാ​നി കോ​ള​ജ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് 2023 പ്ര​വേ​ശ​നം) എം​ടി​എ​ച്ച്എം ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ നാ​ല് വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര​വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ര്‍ ഏ​പ്രി​ല്‍ 2023 (2019, 2020, 2021 പ്ര​വേ​ശ​നം) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ വി​വി​ധ ( സി​ബി​സി​എ​സ്എ​സ് ) എം​എ, എം​എ​സ്‌​സി, എം​എ​സ്ഡ​ബ്ല്യൂ, എം​ടി​ടി​എം, എം​കോം ഏ​പ്രി​ൽ 2024 / ഏ​പ്രി​ൽ 2023, എം​എ​സ്‌​സി ഹെ​ൽ​ത് ആ​ൻ​ഡ് യോ​ഗാ തെ​റാ​പ്പി ജൂ​ൺ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യൂ ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സം​യോ​ജി​ത ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക് (2012, 2017 സ്‌​കീം) ഏ​പ്രി​ൽ 2024, (2022 സ്‌​കീം) മെ​യ് 2024 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ ടൈം​ടേ​ബി​ള്‍

ബി​ബി​എ എ​ല്‍​എ​ല്‍​ബി എ​ട്ടാം സെ​മ​സ്റ്റ​ര്‍ (2019, 2020) പ്ര​വേ​ശ​നം, നാ​ലാം സെ​മ​സ്റ്റ​ര്‍ (2019 മു​ത​ല്‍ 2022 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2024 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ന​വം​ബ​ര്‍ 2024 (2016 മു​ത​ല്‍ 2018 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ഒ​ക്ടോ​ബ​ര്‍ 16ന് ​തു​ട​ങ്ങും.

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ എ​ല്‍​എ​ല്‍​ബി (2019 മു​ത​ല്‍ 2021 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2024 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ന​വം​ബ​ര്‍ 2024 (2016 മു​ത​ല്‍ 2018 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ഒ​ക്ടോ​ബ​ര്‍ 15ന് ​തു​ട​ങ്ങും.

ആ​റ്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി ഡി​ഗ്രി (ത്രി​വ​ത്സ​രം) ഏ​പ്രി​ല്‍ 2024, ന​വം​ബ​ര്‍ 2024 പ​രീ​ക്ഷ​ക​ള്‍ യ​ഥാ​ക്ര​മം ഒ​ക്ടോ​ബ​ര്‍ 16നും ​നാ​ലാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 17നും ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.

അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​കോം എ​ല്‍​എ​ല്‍​ബി (2020, 2021 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി ഒ​ക്ടോ​ബ​ര്‍ 2023 പ​രീ​ക്ഷ​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 15ന് ​തു​ട​ങ്ങും.
More News