University News
ഫി​നാ​ൻ​സ് ക​മ്മി​റ്റി: ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഓ​ഗ​സ്റ്റ് 13 ലെ ​വി​ജ്ഞാ​പ​ന പ്ര​കാ​രം സെ​ന​റ്റ്, സി​ൻ​ഡി​ക്കേ​റ്റ്, അ​ക്കാ​ഡ​മി​ക്ക് കൗ​ൺ​സി​ൽ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നും ഓ​രോ അം​ഗ​ങ്ങ​ളെ വീ​തം ഫി​നാ​ൻ​സ് ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​ക​ർ​പ്പ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​കും. വോ​ട്ട​ർ​പ​ട്ടി​ക​ക​ൾ സം​ബ​ന്ധി​ച്ചു​ള്ള തി​രു​ത്ത​ലു​ക​ൾ​ക്കും കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ൾ​ക്കും ഒ​ഴി​വാ​ക്ക​ലു​ക​ൾ​ക്കും വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ വ​ര​ണാ​ധി​കാ​രി​യെ അ​റി​യി​ക്കേ​ണ്ട​താ​ണ്.

സീ​റ്റൊ​ഴി​വ്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത് സ​യ​ൻ​സി​ൽ സ്വാ​ശ്ര​യ എം​എ​സ്‌​സി ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി പ്രോ​ഗ്രാ​മി​ന് സ്പോ​ർ​ട്സ് ക്വാ​ട്ട 2, ല​ക്ഷ്വ​ദീ​പ് 1, എ​സ്‌​സി 5, എ​സ്ടി 2, ഇ​ഡ​ബ്ല്യൂ​എ​സ് 2, ഒ​ബി​എ​ക്സ് 1, പി​ഡ​ബ്ല്യൂ​ഡി 3 എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​ത: ബി​എ​സ്‌​സി ഫു​ഡ് ടെ​ക്‌​നോ​ള​ജി. ക്യാ​പ് ഐ​ഡി ഉ​ള്ള​വ​ർ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം സെ​പ്റ്റം​ബ​ർ 23 ന് ​രാ​വി​ലെ 10.30 ന് ​സ്കൂ​ൾ ഓ​ഫ് ഹെ​ൽ​ത് സ​യ​ൻ​സി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. ഫോ​ൺ: 0494 2407345.

ജോ​ൺ മ​ത്താ​യി സെ​ന്‍റ​റി​ൽ എം​സി​എ സീ​റ്റൊ​ഴി​വ്

തൃ​ശൂ​ർ അ​ര​ണാ​ട്ടു​ക​ര​യി​ലു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ജോ​ൺ മ​ത്താ​യി സെ​ന്‍റ​റി​ലെ സെ​ന്‍റ​ർ ഫോ​ർ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി​യി​ൽ എം​സി​എ കോ​ഴ്‌​സി​ന് എ​സ്‌​സി / എ​സ്ടി / ഇ​ഡ​ബ്ല്യൂ​എ​സ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ ലേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തി​യ ശേ​ഷം യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം സെ​പ്റ്റം​ബ​ർ 23ന് ​രാ​വി​ലെ 11 ന് ​സെ​ന്‍റ​റി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. എ​സ്‌​സി / എ​സ്ടി / ഒ​ഇ​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ഫീ​സി​ള​വ് ല​ഭി​ക്കും. ഫോ​ൺ: 9745644425, 9946623509.

ബി​കോം അ​ഡീ​ഷ​ണ​ൽ സ്പെ​ഷലൈ​സേ​ഷ​ൻ പ​രീ​ക്ഷാ ര​ജി​സ്‌​ട്രേ​ഷ​ൻ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ 2024 വ​ർ​ഷ​ത്തി​ൽ ബി​കോം അ​ഡീ​ഷ​ണ​ൽ സ്പെ​ഷലൈ​സേ​ഷ​ന് പ്ര​വേ​ശ​നം നേ​ടി​യ​വ​ർ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​യി​ട്ടു​ള്ള പ​രീ​ക്ഷാ ര​ജി​സ്‌​ട്രേ​ഷ​ൻ ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് നി​ർ​ദി​ഷ്ട തി​യ​തി​ക്ക​കം അ​ഞ്ചാം സെ​മ​സ്റ്റ​റി​ലേ​ക്കു​ള്ള പ​രീ​ക്ഷാ ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തേ​ണ്ട​താ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ൻ​റോ​ൾ​മെ​ന്‍റ് ന​മ്പ​ർ, ര​ജി​സ്റ്റ​ർ ന​മ്പ​ർ എ​ന്നി​വ​യ​ട​ങ്ങി​യ ലി​സ്റ്റും അ​തോ​ടൊ​പ്പം ന​ൽ​കി​യി​ട്ടു​ണ്ട്. ഫോ​ൺ: 0494 2407356, 0494 2400288.

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​ഡ് ജൂ​ലൈ 2024 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ച്ച്എം ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

വി​ദൂ​ര വി​ഭാ​ഗം ര​ണ്ടാം സെ​മ​സ്റ്റ​ർ എം​കോം ഏ​പ്രി​ൽ 2024 (2023 ആ​ൻ​ഡ് 2022 പ്ര​വേ​ശ​നം), ഏ​പ്രി​ൽ 2023 (2019, 2020, 2021 പ്ര​വേ​ശ​നം) റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി, ബി​സി​എ (സി​സി​എ​സ്എ​സ്) സെ​പ്റ്റം​ബ​ർ 2021 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News