University News
പി​എ​ച്ച്ഡി പ്ര​വേ​ശ​നം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പി​ൽ ര​ണ്ട് പി​എ​ച്ച്ഡി ( എ​നി ടൈം ​കാ​റ്റ​ഗ​റി മാ​ത്രം ) ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ​ഠ​ന​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​വി.​പി. സ​ക്കീ​ർ ഹു​സൈ​നി​ന്‍റെ കീ​ഴി​ലാ​ണ് ഒ​ഴി​വു​ക​ൾ. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം 24ന് ​രാ​വി​ലെ 11 ന് ​പ​ഠ​ന​വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ ചേ​മ്പ​റി​ൽ അ​ഭി​മു​ഖ​ത്ത​തി​ന് ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ​ഠ​ന വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടാം. ഇ​മെ​യി​ൽ [email protected] .

പ​രീ​ക്ഷാ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​സി​എ​സ്എ​സ്) എം​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ( 2023 പ്ര​വേ​ശ​നം ), എം​എ ഉ​റു​ദു ( 2022 ആ​ൻ​ഡ് 2023 പ്ര​വേ​ശ​നം ) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ര​ണ്ടാം സെ​മ​സ്റ്റ​ർ ( സി​ബി​സി​എ​സ്എ​സ് 2021, 2022, 2023 പ്ര​വേ​ശ​നം ) എം​എ മ്യൂ​സി​ക് ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് ന​വം​ബ​ർ 2023 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് ( സി​സി​എ​സ്എ​സ് ) ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി, ഇ​ല​ക്ട്രോ​ണി​ക്സ്, ജ​ന​റ​ൽ ബ​യോ​ടെ​ക്നോ​ള​ജി, ജി​യോ​ഗ്ര​ഫി, മൈ​ക്രോ ബ​യോ​ള​ജി, എം​കോം ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News