University News
പി​ജി ക്യാ​പ് 2024 ലേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2024 2025 അ​ധ്യാ​യ​ന വ​ർ​ഷ​ത്തെ ഏ​ക​ജാ​ല​കം മു​ഖേ​ന​യു​ള്ള പി​ജി പ്ര​വേ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ( PG CAP) വി​വി​ധ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ പ്രോ​ഗ്രാം റി​സ​ർ​വേ​ഷ​ൻ എ​ന്നി​വ തി​രി​ച്ചു​ള്ള സീ​റ്റൊ​ഴി​വു​ക​ൾ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് ലേ​റ്റ് ഫീ​സോ​ടു​കൂ​ടി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഇ​പ്പോ​ൾ ല​ഭ്യ​മാ​ണ്. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​ത​ത് കോ​ള​ജ്/ സെ​ന്‍റ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വ് വി​വ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കി​യ ശേ​ഷം മാ​ത്രം അ​പേ​ക്ഷ പൂ​ർ​ത്തി​യാ​ക്ക​ണം. പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​യ റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ അ​ഭാ​വ​ത്തി​ൽ മാ​ത്ര​മേ ലേ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ അ​പേ​ക്ഷ​ക​രെ പ​രി​ഗ​ണി​ക്കൂ. മു​ൻ​പ് പി​ഴ കൂ​ടാ​തെ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് തി​രു​ത്ത​ൽ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും, എ​ന്നാ​ൽ അ​വ​രെ നി​ല​വി​ലു​ള്ള റാ​ങ്ക് ലി​സ്റ്റി​ലേ​ക്ക് പ​രി​ഗ​ണി​ക്കി​ല്ല. അ​പേ​ക്ഷാ ഫീ​സ്: ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 780 രൂ​പ. എ​സ്.​സി./ എ​സ്.​ടി. വി​ഭാ​ഗ​ത്തി​ന് 505 രൂ​പ. 2024 2025 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഏ​ക​ജാ​ല​കം മു​ഖേ​ന​യു​ള്ള പി.​ജി. പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ മൂ​ന്ന്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407016, 2660600.

ബി​ടെ​ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ അ​ലോ​ട്ട്മെ​ന്‍റി​ന് ശേ​ഷം ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 12, 13 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റിം​ഗ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ്് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് എ​ൻ​ജി​നീ​യ​റിം​ഗ്, ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ്് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ്, പ്രി​ന്‍റിം​ഗ് ടെ​ക്നോ​ള​ജി എ​ന്നീ ബ്രാ​ഞ്ചു​ക​ളി​ലേ​ക്കാ​ണ് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്ന​ത്. ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ബ്രാ​ഞ്ചി​ലേ​ക്കു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 12നു ​രാ​വി​ലെ 11നും ​മ​റ്റു ബ്രാ​ഞ്ചു​ക​ളി​ലേ​ക്കു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലും ന​ട​ക്കും. KEAM റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ​ക്കും മാ​ർ​ക്ക് അ​ടി​സ്ഥാ​ന​മാ​ക്കി പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​ര​മു​ണ്ടാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9567172591.

എം​ബി​എ സീ​റ്റൊ​ഴി​വ്

വ​ട​ക​ര​യി​ലു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മ​ന്‍റ് സ്റ്റ​ഡീ​സി​ൽ എം​ബി​എ പ്രോ​ഗ്രാ​മി​ന് ജ​ന​റ​ൽ/ സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. ബി​രു​ദ ത​ല​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്ക് (എ​സ്സി/​എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ബി​രു​ദം പാ​സ്, പി​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചു ശ​ത​മാ​നം മാ​ർ​ക്ക് ഇ​ള​വ്) നേ​ടി​യ​വ​ർ​ക്ക് സെ​പ്റ്റം​ബ​ർ 12 വ​രെ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. താ​ല്പ​ര്യ​മു​ള്ള​ർ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ്ഒൗ​ട്ട്, യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, ക​മ്മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റ് (സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ) മു​ത​ലാ​യ​വ സ​ഹി​തം 13ന് ​വൈ​കീ​ട്ട് അ​ഞ്ചി​നു മു​ൻ​പാ​യി ക​രി​ന്പ​ന​പ്പാ​ല​ത്തു​ള്ള എ​സ്എം​എ​സ് ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍: 6282478437, 9497835992.

കു​റ്റി​പ്പു​റ​ത്തു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മ​ന്‍റ് സ്റ്റ​ഡീ​സി​ൽ എം​ബി​എ. പ്രോ​ഗ്രാ​മി​ന് ഈ​ഴ​വ/ എ​സ്‌​സി/​എ​സ്ടി/ ഒ​ബി​എ​ച്ച്/ വി​ക​ലാം​ഗ​ർ/ സ്പോ​ർ​ട്സ്/ ല​ക്ഷ​ദ്വീ​പ്/ ഇ​ഡ​ബ്ല്യൂ​എ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റൊ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ​വ​ർ (ബി​രു​ദ ത​ല​ത്തി​ൽ 50 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത മാ​ർ​ക്ക്) അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 11ന് ​വൈ​കീ​ട്ട് മൂ​ന്നി​നു മു​ൻ​പാ​യി കോ​ള​ജ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. KMAT / CMAT യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. എ​സ്‌​സി/​എ​സ്ടി/​ഒ​ബി​സി വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ഫീ​സി​ള​വ് ല​ഭി​ക്കും. സം​വ​ര​ണ വി​ഭാ​ഗ​ക്കാ​രു​ടെ അ​ഭാ​വ​ത്തി​ൽ സീ​റ്റു​ക​ൾ പ​രി​വ​ർ​ത്ത​നം ചെ​യ്യും. ഫോ​ണ്‍: 8943129076, 8281730002, 9562065960.

അ​ഭി​മു​ഖം മാ​റ്റി

സെ​പ്റ്റം​ബ​ർ ഒ​ൻ​പ​തി​നു ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ തൃ​ശൂ​രു​ള്ള സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ്് ഫൈ​ൻ ആ​ർ​ട്സി​ലെ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഇ​ൻ മ്യൂ​സി​ക് കോ​ഴ്സ​സ് ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള നി​യ​മ​ന​ത്തി​നാ​യി 12.06.2024 തീ​യ​തി​യി​ലെ വി​ജ്ഞാ​പ​ന പ്ര​കാ​രം അ​പേ​ക്ഷി​ച്ച​വ​രി​ൽ യോ​ഗ്യ​രാ​യ​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം 19 ലേ​ക്ക് മാ​റ്റി. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഗ​സ്റ്റ് അ​ധ്യ​പ​ക നി​യ​മ​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ പ്ര​ധാ​ന ക്യാ​ന്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ന്‍റ​ർ ഫോ​ർ ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യി​ൽ ജാ​വ പ​ഠി​പ്പി​ക്കു​ന്ന​തി​ന് മ​ണി​ക്കൂ​ർ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഒ​രു ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. അ​ടി​സ്ഥാ​ന യോ​ഗ്യ​ത: എം​സി​എ/ എം ​എ​സ് സി ​ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്. നെ​റ്റ്/​പി​എ​ച്ച്ഡി ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 12ന് ​രാ​വി​ലെ 10നു ​മു​ൻ​പാ​യി സെ​ന്‍റ​റി​ൽ അ​ഭി​മു​ഖ​ത്തി​നു ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 8891301007.

പൊ​സി​ഷ​ൻ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

എം​എ മ്യൂ​സി​ക്, എം​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ്് ലി​റ്റ​റേ​ച്ച​ർ (CCSS) ഏ​പ്രി​ൽ 2024, വി​ദൂ​ര വി​ഭാ​ഗം എം​എ ഇം​ഗ്ലീ​ഷ് (CBCSS) ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​ക​ളു​ടെ പൊ​സി​ഷ​ൻ ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ അ​പേ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ​തും എ​ല്ലാ സ​പ്ലി​മെ​ന്‍റ​റി അ​വ​സ​ര​ങ്ങ​ളും അ​വ​സാ​നി​ച്ച​തു​മാ​യ ( CBCSS SDE 2019 പ്ര​വേ​ശ​നം) മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ് സി, ​എം​കോം സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് സെ​പ്റ്റം​ബ​ർ 30 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ (2019 പ്ര​വേ​ശ​നം മു​ത​ൽ) ബി​എ, ബി​എ​സ് സി, ​ബി​എ​സ്‌​സി ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍, ബി​കോം, ബി​ബി​എ, ബി​കോം വൊ​ക്കേ​ഷ​ണ​ൽ സ്ട്രീം, ​ബി​സി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​ടി​എ​ച്ച്എം, ബി​എ​ച്ച്എ, ബി​എ വി​ഷ്വ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, ബി​എ ഫി​ലിം ആ​ൻ​ഡ് ടെ​ലി​വി​ഷ​ൻ, ബി​എ മ​ൾ​ട്ടി മീ​ഡി​യ, ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ, ബി​ജി​എ, ബി​കോം ഹോ​ണേ​ഴ്സ്, ബി​കോം പ്രൊ​ഫ​ഷ​ണ​ൽ, സ്കൂ​ൾ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ൻ ആ​ർ​ട്സി​ലെ ബി​ടി​എ ന​വം​ബ​ർ 2024 റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് നീ​ട്ടി​യ തീ​യ​തി പ്ര​കാ​രം പി​ഴ കൂ​ടാ​തെ 23 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും അ​പേ​ക്ഷി​ക്കാം.

സി​ഡി​ഒ​ഇ/ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ( CBCSS UG) മൂ​ന്നാം സെ​മ​സ്റ്റ​ർ (2019 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം) ബി​എ, ബി​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ, ബി​എ മ​ൾ​ട്ടി​മീ​ഡി​യ, ബി​എ​സ് സി, ​ബി​കോം ബി​ബി​എ ന​വം​ബ​ർ 2024, (2019 ആ​ൻ​ഡ് 2020 പ്ര​വേ​ശ​നം) ബി​എ മ​ൾ​ട്ടി​മീ​ഡി​യ ന​വം​ബ​ർ 2023 റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ 30 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ നാ​ലു വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 11 മു​ത​ൽ ല​ഭ്യ​മാ​കും.

സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മെ​ട്രി​ക്സ്, ഇ​ക്ക​ണോ​മി​ക്സ്, പോ​സ്റ്റ് അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ, സാ​ൻ​സ്കൃ​ത് സാ​ഹി​ത്യ (സ്പെ​ഷ്യ​ൽ), ഇം​ഗ്ലീ​ഷ്, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, ഹി​സ്റ്റ​റി, മ​ല​യാ​ളം, മ​ല​യാ​ളം വി​ത്ത് ജേ​ണ​ലി​സം, മാ​സ്റ്റ​ർ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക് ഏ​പ്രി​ൽ 2024 പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ജ്യു​ക്കേ​ഷ​ൻ (ഐ​ഡി) ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News