University News
ബി​രു​ദ പ്ര​വേ​ശം 2024: 23 വ​രെ അ​പേ​ക്ഷ പൂ​ർ​ത്തീ​ക​രി​ക്കാം
2024 25 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന്‍റെ മൂ​ന്നാം അ​ലോ​ട്മെ​ന്‍റി​നെ തു​ട​ർ​ന്നു​ള്ള പ്ര​വേ​ശ​ന​ത്തി​നു ശേ​ഷം ഒ​ഴി​വു​ള്ള സീ​റ്റു​ക​ൾ നി​ക​ത്തു​ന്ന​തി​നു​ള്ള സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്മെ​ന്‍റ്/​റാ​ങ്ക് ലി​സ്റ്റ് എ​ന്നി​വ​യി​ലേ​ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​നാ​യി 15 മു​ത​ൽ 18ന് ​വൈ​കി​ട്ടു അ​ഞ്ചു​വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ഡി​റ്റിം​ഗ് സൗ​ക​ര്യം അ​നു​വ​ദി​ച്ചി​രു​ന്നു. അ​തു പ്ര​കാ​രം എ​ഡി​റ്റിം​ഗ് സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കു​ക​യും എ​ന്നാ​ൽ അ​പേ​ക്ഷ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം 23ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ ല​ഭ്യ​മാ​കും. ഇ​വ​ർ പൂ​ർ​ത്തീ​ക​രി​ച്ച അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്തു സൂ​ക്ഷി​ക്കേ​ണ്ട​തു​മാ​ണ്. അ​പേ​ക്ഷ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത പ​ക്ഷം പ്ര​സ്തു​ത വി​ദ്യാ​ർ​ഥി​ക​ളെ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്മെ​ന്‍റു​ക​ളി​ലേ​ക്കോ റാ​ങ്ക് ലി​സ്റ്റു​ക​ളി​ലേ​ക്കോ പ​രി​ഗ​ണി​ക്കി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്സൈ​റ്റി​ൽ.

സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന വ​കു​പ്പു​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​നം: ഓ​ഗ​സ്റ്റ് 12 വ​രെ അ​പേ​ക്ഷി​ക്കാം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന വ​കു​പ്പു​ക​ളി​ലെ പ്രൊ​ഫ​സ​ർ, അ​സോ​സി​യേ​റ്റ് പ്രൊ​ഫ​സ​ർ, അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ ( എ​ൻ​സി​എ ഒ​ഴി​വു​ക​ൾ ഉ​ൾ​പ്പെ​ടെ) ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 12 വ​രെ നീ​ട്ടി. അ​പേ​ക്ഷ​യു​ടെ ഹാ​ർ​ഡ് കോ​പ്പി സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 22.

പി​എ​ച്ച്ഡി അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ പ​ഠ​ന​വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഡോ. ​കെ.​പി. മ​നോ​ജി​ന്‍റെ കീ​ഴി​ൽ ജെ​ആ​ർ​എ​ഫ് കാ​റ്റ​ഗ​റി​യി​ൽ പി​എ​ച്ച്ഡി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രൊ​ഴി​വാ​ണു​ള്ള​ത്. അ​ഭി​മു​ഖ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. യോ​ഗ്യ​രാ​യ​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 29ന് ​രാ​വി​ലെ 11 ന് ​പ​ഠ​ന​വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ ചേ​ന്പ​റി​ൽ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് പ​ഠ​ന​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടാം.

പ​രീ​ക്ഷാ അ​പേ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (2019 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഓ​ഗ​സ്റ്റ് 12 വ​രെ​യും 190 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ജൂ​ലൈ 29 മു​ത​ൽ ല​ഭ്യ​മാ​കും.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ന​വം​ബ​ർ 2023, വി​ദൂ​ര വി​ഭാ​ഗം ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ന​വം​ബ​ർ 2022/ 2023, മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി, എം​എ ഇ​ക്ക​ണോ​മി​ക്സ് ന​വം​ബ​ർ 2022 / 2023, ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ അ​റ​ബി​ക് ന​വം​ബ​ർ 2022/ 2023 പ​രീ​ക്ഷ​ക​ളു​ടെ​യും ഒ​ന്നാം വ​ർ​ഷ എം​എ അ​റ​ബി​ക് ഏ​പ്രി​ൽ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ​യും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ർ എം​കോം ന​വം​ബ​ർ 2023 പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ, പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News