University News
പി​ജി നോ​ൺ ഇം​ഗ്ലീ​ഷ് പ്ര​വേ​ശ​ന​പ​രീ​ക്ഷ
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​ക്കു കീ​ഴി​ലു​ള്ള അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലേ​ക്ക് 2024 2025 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ പി​ജി ഇം​ഗ്ലീ​ഷ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച, ബി​രു​ദ ത​ല​ത്തി​ല്‍ ഇം​ഗ്ലീ​ഷ് കോ​ര്‍ വി​ഷ​യ​മാ​യി പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‍​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള ലി​ങ്ക് വ​ഴി, 23ന് ​വൈ​കു​ന്നേ​രം നാ​ലി​നു​ള്ളി​ൽ ലോ​ഗി​ന്‍ ചെ​യ്ത് പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കാ​ന്‍ ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍ ന​ല്‍​കേ​ണ്ട​താ​ണ്. പ​രീ​ക്ഷാ കേ​ന്ദ്രം, തീ​യ​തി, സ​മ​യം എ​ന്നി​വ​യെ​കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പി​ന്നീ​ട് ല​ഭ്യ​മാ​ക്കും.

വു​മ​ൺ സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ൽ പി​ജി പ്ര​വേ​ശ​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വു​മ​ൺ സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ൽ 2024 2025 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പി​ജി പ്ര​വേ​ശ​ന​ത്തി​ന് നി​ല​വി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം 23 ന് ​ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​ർ​ക്ക് പ്ര​വേ​ശ​ന മെ​മ്മോ ഇ ​മെ​യി​ൽ ചെ​യ്തി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം രാ​വി​ലെ 10.30 ന് ​വു​മ​ൺ സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. ഫോ​ൺ: 8848620035, 9497785313.

വൈ​വ

ജൂ​ലൈ 24 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന വി​ദൂ​ര വി​ദ്യാ​ഭാ​സ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി (എ​സ്ഡി​ഇ സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2024 വൈ​വ ജൂ​ലൈ 30ന് ​ന​ട​ത്തും. കേ​ന്ദ്രം: ഫി​ലോ​സ​ഫി പ​ഠ​ന വ​കു​പ്പ് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ മ​ൾ​ട്ടി​മീ​ഡി​യ ഏ​പ്രി​ൽ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 29ന് ​തു​ട​ങ്ങും.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് ന​വം​ബ​ർ 2023 ടീ​ച്ചിം​ഗ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ജൂ​ലൈ 23, 24 തീ​യ​തി​ക​ളി​ൽ കോ​ഴി​ക്കോ​ട് ഗ​വ. കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​നി​ലും 25, 26 തീ​യ​തി​ക​ളി​ൽ സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സി​ലെ സെ​ന്‍റ​ർ ഫോ​ർ ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​നി​ലും ന​ട​ക്കും.

നാ​ലാം വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​പി​എ​ഡ് ഏ​പ്രി​ൽ 2024 കോ​ച്ചിം​ഗ് എ​ബി​ലി​റ്റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ജൂ​ലൈ 29 ന് ​കോ​ഴി​ക്കോ​ട് ഗ​വ. കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​നി​ലും 30ന് ​ച​ക്കി​ട്ട​പാ​റ​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​നി​ലും 31ന് ​സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സി​ലെ സെ​ന്‍റ​ർ ഫോ​ർ ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​നി​ലും ന​ട​ക്കും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി (സി​ബി​സി​എ​സ്എ​സ് 2020 പ്ര​വേ​ശ​നം മു​ത​ൽ) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ പു​തു​ക്കി​യ വി​ജ്ഞാ​പ​ന പ്ര​കാ​രം ജൂ​ലൈ 22ന് ​തു​ട​ങ്ങും.

എം​ബി​എ ഫു​ൾ ടൈം /​പാ​ർ​ട്ട് ടൈം, ​എം​ബി​എ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​നാ​ൻ​സ്, എം​ബി​എ ഹെ​ൽ​ത് കെ​യ​ർ മാ​നേ​ജ്‌​മെ​ന്‍റ് (സി​യു​സി​എ​സ്എ​സ് 2019 പ്ര​വേ​ശ​നം മു​ത​ൽ) ജൂ​ലൈ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ ആ​ഗ​സ്റ്റ് 22 നും ​നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ 21 നും ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് (2022 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഏ​പ്രി​ൽ 2024 റ​ഗു​ല​ർ, ന​വം​ബ​ർ 2023 (2019 സ്‌​കീം) സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ആ​ഗ​സ്റ്റ് ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം ഒ​ന്നാം വ​ർ​ഷ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് ഏ​പ്രി​ൽ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്‌​സി, ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ (സി​ബി​സി​എ​സ്എ​സ്, സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2023 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ലാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി ബോ​ട്ട​ണി വി​ത് കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ഏ​പ്രി​ൽ 2023 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി സൈ​ക്കോ​ള​ജി ന​വം​ബ​ർ 2022 പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News