University News
സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍
പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വി​ദ്യാ​ഥി​ക​ള്‍​ക്ക് വ​യ​നാ​ട് ചെ​ത​ല​യ​ത്തു​ള്ള കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രൈ​ബ​ല്‍ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ര്‍​ച്ചി​ല്‍ താ​മ​സി​ച്ചു കൊ​ണ്ട് പ​ഠി​ക്കാ​വു​ന്ന ബി​കോം ഹോ​ണേ​ഴ്സ് (ക​മ്പ്യൂ​ട്ട​ര്‍ അ​പ്ലി​ക്കേ​ഷ​ന്‍) കോ​ഴ്സി​ലേ​ക്കു​ള്ള സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ജൂ​ലൈ 15 ന​ട​ക്കും.

എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ക്യാ​പ് ഐ​ഡി, ടി​സി, ക​ണ്ട​ക്ട്, ക​മ്മ്യു​ണി​റ്റി, ഇ​ന്‍​കം, നേ​റ്റി​വി​റ്റി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, ഇ​ക്വ​ല​വ​ന്‍​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ( ആ​വ​ശ്യ​മാ​ണെ​ങ്കി​ല്‍ ), ആ​ധാ​ര്‍ കാ​ര്‍​ഡ്, ബാ​ങ്ക് പാ​സ് ബു​ക്ക്, ര​ണ്ട് പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ തു​ട​ങ്ങി​യ​വ സ​ഹി​തം രാ​വി​ലെ 11.30 ന് ​ഐ​ടി​എ​സ്ആ​ര്‍ കാ​ര്യാ​ല​യ​ത്തി​ല്‍ ഹാ​ജ​രാ​ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍. ഫോ​ണ്‍: 6282064516, 9744013474.

പ​രീ​ക്ഷ മാ​റ്റി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ / സെ​ന്‍റ​ര്‍ ഫോ​ര്‍ ഡി​സ്റ്റ​ന്‍​സ് ആ​ൻ​ഡ് ഓ​ണ്‍​ലൈ​ന്‍ എ​ഡ്യു​ക്കേ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ജൂ​ലൈ 26 ന് ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ര്‍ വി​വി​ധ പി​ജി ( സി​ബി​സി​എ​സ്എ​സ്​പി​ജി) ഏ​പ്രി​ല്‍ 2024 / ഏ​പ്രി​ല്‍ 2023 റ​ഗു​ല​ര്‍ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ ( സ്‌​പെ​ഷ്യ​ല്‍ പ​രീ​ക്ഷ​ക​ളും പു​നഃ​പ​രീ​ക്ഷ​ക​ളും ഉ​ള്‍​പ്പെ​ടെ ) ആ​ഗ​സ്റ്റ് ര​ണ്ടി​ന് ന​ട​ത്തും. മ​റ്റു പ​രീ​ക്ഷ​ക​ള്‍, പ​രീ​ക്ഷാ കേ​ന്ദ്രം, സ​മ​യം എ​ന്നി​വ​യി​ല്‍ മാ​റ്റ​മി​ല്ല. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്സൈ​റ്റി​ല്‍.
More News