University News
ബി​രു​ദ പ്ര​വേ​ശ​നം 2024: മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ്
2024 2025 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന്‍റെ മൂ​ന്നാ​മ​ത്തെ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും മാ​ന്‍​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച് അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ൺ​ലോ​ഡ് ചെ​യ്ത ശേ​ഷം ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നി​ന് മു​ൻ​പാ​യി കോ​ള​ജി​ൽ ഹാ​ജ​രാ​യി സ്ഥി​ര പ്ര​വേ​ശ​നം നേ​ടേ​ണ്ട​ന്താ​ണ്. അ​ല്ലാ​ത്ത പ​ക്ഷം പ്ര​സ്തു​ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടു​ന്ന​താ​യി​രി​ക്കും. പു​തു​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ മാ​ന്‍​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച ശേ​ഷ​മാ​ണ് കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടേ​ണ്ട​ത്. ഒ​ന്ന്, ര​ണ്ട് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച് മാ​ന്‍​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച​വ​ർ (അ​ലോ​ട്ട്മെ​ന്‍റ് മാ​റി​യി​ട്ടു​ണ്ടെ​ങ്കി​ലും) വീ​ണ്ടും ഫീ​സ് അ​ട​യ്ക്കേ​ണ്ട​തി​ല്ല. ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ല്‍ ഹ​യ​ര്‍ ഓ​പ്ഷ​നി​ലേ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ കോ​ള​ജി​ല്‍​നി​ന്നും നി​ര്‍​ബ​ന്ധ​മാ​യും വി​ടു​ത​ല്‍ വാ​ങ്ങേ​ണ്ട​തും മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ല്‍ ല​ഭി​ച്ച കോ​ള​ജി​ല്‍ പ്ര​വേ​ശ​നം നേ​ട​ണം. ല​ഭി​ച്ച ഓ​പ്ഷ​നി​ല്‍ തൃ​പ്ത​രാ​യ​വ​ർ ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ള്‍​ക്ക് പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ങ്കി​ല്‍ ഇ​ന്ന് മൂ​ന്നി​ന് മു​ൻ​പാ​യി നി​ര്‍​ബ​ന്ധ​മാ​യും ഹ​യ​ര്‍ ഓ​പ്ഷ​ന്‍ റ​ദ്ദാ​ക്ക​ണം. ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ള്‍ നി​ല​നി​ര്‍​ത്തു​ന്ന പ​ക്ഷം പ്ര​സ്തു​ത ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ളി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്നി​ലേ​ക്ക് സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ല്‍ ആ​യ​ത് നി​ര്‍​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം. ഇ​തോ​ടെ മു​മ്പ് അ​ലോ​ട്ട്മെ​ന്‍റ് മു​ഖേ​ന ല​ഭി​ച്ച അ​ഡ്മി​ഷ​ന്‍ ന​ഷ്ട​പ്പെ​ടു​ന്ന​തും ആ​യ​ത് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പു​നഃ​സ്ഥാ​പി​ച്ചു ന​ല്‍​കി​ല്ല.

എം​എ എ​പ്പി​ഗ്രാ​ഫി ആ​ൻ​ഡ് മാ​നു​സ്ക്രി​പ്റ്റോ​ള​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ ഒ​ഴി​വാ​ക്കി

2024 2025 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന വ​കു​പ്പി​ലെ എം​എ എ​പ്പി​ഗ്രാ​ഫി ആ​ൻ​ഡ് മാ​നു​സ്ക്രി​പ്റ്റോ​ള​ജി പ്രോ​ഗ്രാ​മി​ന്‍റെ പ്ര​വേ​ശ​ന​ത്തി​നാ​യി ന​ട​ത്താ​നി​രു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ ഒ​ഴി​വാ​ക്കി. യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് അ​നു​സ​രി​ച്ച് ത​യാ​റാ​ക്കു​ന്ന റാ​ങ്ക് ലി​സ്റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. സ്വാ​ശ്ര​യ രീ​തി​യി​ൽ ന​ട​ത്തു​ന്ന പ്ര​സ്തു​ത പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​ർ യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് ലി​സ്റ്റി​ന്‍റെ പ​ക​ര്‍​പ്പ് [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലേ​ക്ക് ജൂ​ലൈ 12ന് ​മൂ​ന്നു മ​ണി​ക്ക് മു​ൻ​പാ​യി അ​യ​ക്കേ​ണ്ട​താ​ണ്. ഫോ​ൺ: 0494 2407608.

വു​മ​ൺ സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ൽ പി​ജി പ്ര​വേ​ശ​നം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വു​മ​ൺ സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ൽ 2024 2025 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പി​ജി പ്ര​വേ​ശ​ന​ത്തി​ന് വെ​യ്റ്റിം​ഗ് ലി​സ്റ്റി​ൽ ഉ​ൾ​പെ​ട്ട​വ​രു​ടെ പ്ര​വേ​ശ​നം ജൂ​ലൈ 12 ന് ​ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​ർ​ക്ക് പ്ര​വേ​ശ​ന മെ​മ്മോ ഇ ​മെ​യി​ൽ ചെ​യ്തി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ൾ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം രാ​വി​ലെ 10.30 ന് ​പ​ഠ​ന​വ​കു​പ്പി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. ഫോ​ൺ: 8848620035, 9497785313.

എ​ൻ​എ​സ്എ​സ് ഗ്രേ​സ് മാ​ർ​ക്ക്

സ​ർ​വ​ക​ലാ​ശാ​ലാ ടീ​ച്ച​ർ എ​ജു​ക്കേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ലെ​യും ( CUTEC ) അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും 2022 പ്ര​വേ​ശ​നം ബി​എ​ഡ് വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ൻ​എ​സ്എ​സ് ഗ്രേ​സ് മാ​ർ​ക്കി​ന് അ​ർ​ഹ​രാ​യ​വ​ർ​ക്ക് എ​ൻ​റോ​ൾ ചെ​യ്യു​ന്ന​തി​നു​ള്ള ലി​ങ്ക് ജൂ​ലൈ 15 മു​ത​ൽ 19 വ​രെ സെ​ൻ​ട്ര​ലൈ​സ്ഡ് കോ​ള​ജ് പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​കും. എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ റെ​ക്കോ​ർ​ഡ് ചെ​യ്യു​ന്ന​തി​നു​ള്ള ലി​ങ്ക് ജൂ​ലൈ 22 മു​ത​ൽ ആ​ഗ​സ്റ്റ് ഒ​ന്ന് വ​രെ ല​ഭ്യ​മാ​കും.

പു​നഃ​പ​രീ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന വ​കു​പ്പു​ക​ളി​ലെ ( സി​സി​എ​സ്എ​സ് പി​ജി 2022 പ്ര​വേ​ശ​നം മാ​ത്രം ) നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് MAT4E26 Graph Theory പേ​പ്പ​ർ, എം.​എ. ഇ​ക്ക​ണോ​മി​ക്സ് ECO4E12 ഇ​ന്ത്യ​ൻ ഫി​നാ​ൻ​ഷ്യ​ൽ സി​സ്റ്റം പേ​പ്പ​ർ ഏ​പ്രി​ൽ 2024 റ​ഗു​ല​ർ പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 18ന് ​ന​ട​ത്തും. പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഡാ​റ്റാ സ​യ​ൻ​സ് ആ​ൻ​ഡ് അ​ന​ല​റ്റി​ക്സ് (2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2023 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 15ന് ​തു​ട​ങ്ങും. കേ​ന്ദ്രം: എം​ഇ​എ​സ് പൊ​ന്നാ​നി കോ​ള​ജ്, എം​ഇ​എ​സ് ക​ല്ല​ടി കോ​ള​ജ്.

നാ​ലാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഒ​പ്‌​റ്റോ​മെ​ട്രി ആ​ൻ​ഡ് ഒ​ഫ്താ​ൽ​മോ​ള​ജി​ക്ക​ൽ ടെ​ക്‌​നി​ക്‌​സ് (2022 ബാ​ച്ച്) ഏ​പ്രി​ൽ 2024 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 11ന് ​തു​ട​ങ്ങും. കേ​ന്ദ്രം: വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് കേ​വീ​യം കോ​ള​ജ്. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷ

സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ (സി​സി​എ​സ്എ​സ് പി​ജി 2022 പ്ര​വേ​ശ​നം ) എം​എ​സ്‌​സി അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി PSY 2E 04 Psychology of Gender പേ​പ്പ​ർ ഏ​പ്രി​ൽ 2024 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ ജൂ​ലൈ 18ന് ​ന​ട​ത്തും.

ഒ​ന്നാം സെ​മ​സ്റ്റ​ർ വി​വി​ധ എം​വോ​ക് ന​വം​ബ​ർ 2022, ന​വം​ബ​ർ 2023 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ജൂ​ലൈ 31ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ്) വി​വി​ധ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി ( 2021 പ്ര​വേ​ശ​നം മു​ത​ൽ ) ന​വം​ബ​ർ 2023 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ്, ( 2020 പ്ര​വേ​ശ​നം മാ​ത്രം ) ന​വം​ബ​ർ 2022 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് ആ​ൻ​ഡ് സി​യു​സി​ബി​സി​എ​സ്എ​സ് യു​ജി) ബി​കോം, ബി​ബി​എ ന​വം​ബ​ർ 2023 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News