University News
മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ്
നാ​ലാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2024 ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പ് ജൂ​ലൈ 22 മു​ത​ൽ 25 വ​രെ ന​ട​ക്കും. പ​രീ​ക്ഷാ​ഫ​ലം സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​ഖ്യാ​പി​ക്കേ​ണ്ട​തി​നാ​ൽ നി​യോ​ഗി​ക്ക​പ്പെ​ട്ട മു​ഴു​വ​ൻ അ​ധ്യാ​പ​ക​രും മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​യും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​രീ​ക്ഷാ​ക​ൺ​ട്രോ​ള​ർ അ​റി​യി​ച്ചു.

പ​രീ​ക്ഷ റ​ദ്ദാ​ക്കി

സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പി​ൽ ജൂ​ൺ 12 ന് ​ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് ( സി​സി​എ​സ്എ​സ് പി​ജി 2022 പ്ര​വേ​ശ​നം മാ​ത്രം ) ECO4E12 ഇ​ന്ത്യ​ൻ ഫി​നാ​ൻ​ഷ്യ​ൽ സി​സ്റ്റം (QP Code D101429) പേ​പ്പ​ർ ഏ​പ്രി​ൽ 2024 റ​ഗു​ല​ർ പ​രീ​ക്ഷ റ​ദ്ദാ​ക്കി. പു​നഃ​പ​രീ​ക്ഷ പി​ന്നീ​ട് ന​ട​ത്തും.
More News