University News
ജെ​ആ​ർ​എ​ഫ് നി​യ​മ​നം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഫി​സി​ക്സ് പ​ഠ​ന വ​കു​പ്പി​ൽ എ​മി​രി​റ്റ​സ് സ​യ​ന്‍റി​സ്റ്റ് സി​എ​സ്ഐ​ആ​ർ സ്‌​കീം പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ജൂ​നി​യ​ർ റി​സ​ർ​ച്ച് ഫെ​ല്ലോ​യെ നി​യ​മി​ക്കു​ന്നു. മ​തി​യാ​യ യോ​ഗ്യ​ത, അ​ഭി​മു​ഖം, പ​രീ​ക്ഷ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​യ​മ​നം. അ​പേ​ക്ഷ 29ന് ​വൈ​കു​ന്നേ​രം നാ​ലു വ​രെ ഡോ. ​കെ.​പി. സ​ന്തോ​ഷ്, എ​മി​രി​റ്റ​സ് സ​യ​ന്‍റി​സ്റ്റ് സി​എ​സ്ഐ​ആ​ർ, ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് ഫി​സി​ക്സ്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ കേ​ര​ള 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ സ്വീ​ക​രി​ക്കും. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഇ​മെ​യി​ൽ ഐ​ഡി: [email protected], ഫോ​ൺ: 9495409757.

ഐ​ടി​എ​സ്ആ​റി​ൽ എം​എ സോ​ഷ്യോ​ള​ജി: ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം

പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട വി​ദ്യാ​ഥി​ക​ൾ​ക്ക് വ​യ​നാ​ട് ചെ​ത​ല​യ​ത്തു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രൈ​ബ​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ എം​എ സോ​ഷ്യോ​ള​ജി (2024 25 അ​ക്കാ​ദ​മി​ക വ​ർ​ഷം) താ​മ​സി​ച്ചു പ​ഠി​ക്കാം. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം. അ​പേ​ക്ഷാ​ഫോം ചെ​ത​ല​യം ഐ​ടി​എ​സ്ആ​റി​ലും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​കും. നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ൽ പൂ​രി​പ്പി​ച്ച അ​പേ​ക്ഷാ ഫോം 26 ​വ​രെ ദി ​ഡ​യ​റ​ക്ട​ർ, ഐ​ടി​എ​സ്ആ​ർ, ചെ​ത​ല​യം പി​ഒ, സു​ൽ​ത്താ​ൻ ബ​ത്തേ​രി, വ​യ​നാ​ട്, പി​ൻ: 673 592 എ​ന്ന വി​ലാ​സ​ത്തി​ൽ സ്വീ​ക​രി​ക്കും. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും ക്യാ​പ് (സെ​ൻ​ട്ര​ലൈ​സ്ഡ് ര​ജി​സ്‌​ട്രേ​ഷ​ൻ പ്രോ​സ​സ്) ര​ജി​സ്‌​ട്രേ​ഷ​ൻ ചെ​യ്തി​രി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ൽ. ഫോ​ൺ: 6282064516, 9645598986.

ബി​എ​ഡ് പ്ര​വേ​ശ​നം

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2024 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ലേ​ക്കു​ള്ള ബി​എ​ഡ് (കൊ​മേ​ഴ്സ് ഒ​ഴി​കെ), ബി​എ​ഡ് സ്പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (ഹി​യ​റിം​ഗ് ഇം​പ​യ​ർ​മെ​ന്‍റ് ആ​ൻ​ഡ് ഇ​ന്‍റ​ല​ക്ച്വ​ല്‍ ഡി​സ​ബി​ലി​റ്റി) എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള തീ​യ​തി 22 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ നീ​ട്ടി (admission.uoc.ac.in.). ഫോ​ണ്‍: 0494 2407016, 2660600.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലേ അ​ഞ്ചു വ​ര്‍​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി: ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത ഗ​വ​ണ്മെ​ന്‍റ് / എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ല്‍ 2024 2025 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​ക്കു​ള്ള അ​ഞ്ചു വ​ര്‍​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ല്‍ അ​ലോ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു (admission.uoc.ac.in.). വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് അ​വ​രു​ടെ ക്യാ​പ് ഐ​ഡി, പാ​സ് വേ​ര്‍​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. 18 മു​ത​ല്‍ 19ന് ​വൈ​കു​ന്നേ​രം നാ​ലു​വ​രെ എ​ഡി​റ്റിം​ഗ് സൗ​ക​ര്യം (മൊ​ബൈ​ല്‍ ന​മ്പ​ർ, ഇ​മെ​യി​ല്‍ ഐ​ഡി ഒ​ഴി​കെ) ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഫോ​ണ്‍: 0494 2407016, 2407017, 2660600.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ​യും (സി​ഡി​ഒ​ഇ) 2014 മു​ത​ൽ 2016 വ​രെ പ്ര​വേ​ശ​നം (സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി) ബി​എ / ബി​എ​സ്‌​സി / ബി​എ​സ്‌​സി ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ൺ / ബി​കോം / ബി​ബി​എ / ബി​എം​എം​സി / ബി​സി​എ / ബി​എ​സ്ഡ​ബ്ല്യൂ / ബി​വി​സി / ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ര​ണ്ടാം സെ​മ​സ്റ്റ​ർ സെ​പ്റ്റം​ബ​ർ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ലൈ എ​ട്ടി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ (സി​ബി​സി​എ​സ്എ​സ്​യു​ജി 2019 പ്ര​വേ​ശ​നം മു​ത​ൽ) ബി​എ മ​ൾ​ട്ടി​മീ​ഡി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ പു​തു​ക്കി​യ സ​മ​യ​ക്ര​മം പ്ര​കാ​രം ജൂ​ലൈ എ​ട്ടി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ൽ.
More News