University News
എ​സ്ഡി​ഇ കോ​ണ്‍​ടാ​ക്ട് ക്ലാ​സ്
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ എ​സ്ഡി​ഇ 2022 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ അ​ഫ്‌​സ​ലു​ല്‍ ഉ​ല​മ, ഫി​ലോ​സ​ഫി (കോ​ര്‍ കോ​ഴ്‌​സ് മാ​ത്രം) വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ള്‍ 22 മു​ത​ല്‍ എ​സ്ഡി​ഇ​യി​ല്‍ ന​ട​ക്കും. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഐ​ഡി കാ​ര്‍​ഡ് സ​ഹി​തം ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ എ​സ്ഡി​ഇ വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2400288, 2407356, 7494.

പ​രീ​ക്ഷ

നാ​ലാം വ​ര്‍​ഷ ബി​പി​എ​ഡ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) ഏ​പ്രി​ല്‍ 2023 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​പി​എ​ഡ് ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും 31ന് ​തു​ട​ങ്ങും.

പ​രീ​ക്ഷാ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി മാ​ത്ത​മ​റ്റി​ക്‌​സ് ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.