University News
പി​ജി പ്ര​വേ​ശ​ന​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം
202122 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തെ പി​ജി. പ്ര​വേ​ശ​ന​ത്തി​ന് 22 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഫീ​സ​ട​ച്ച് ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​വ​ര്‍​ക്ക് ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍, മൊ​ബൈ​ല്‍ ന​മ്പ​ര്‍, ഇ​മെ​യി​ല്‍, ഫോ​ട്ടോ എ​ന്നി​വ ഒ​ഴി​കെ​യു​ള്ള വി​വ​ര​ങ്ങ​ള്‍ തി​രു​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് https://admission.uoc.ac.in

പ​രി​ഭാ​ഷ​ക​രെ ക്ഷ​ണി​ക്കു​ന്നു

എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ മ​ള്‍​ട്ടി​മീ​ഡി​യാ റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ 'സ്വ​യം' പ്ലാ​റ്റ്‌​ഫോ​മി​ലെ മാ​സ്സീ​വ് ഓ​പ്പ​ണ്‍ ഓ​ണ്‍​ലൈ​ന്‍ കോ​ഴ്‌​സു​ക​ള്‍ ഇം​ഗ്‌​ളീ​ഷി​ല്‍ നി​ന്ന് മ​ല​യാ​ള​ത്തി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​വാ​ന്‍ വി​ദ​ഗ്ദ​രാ​യ പ​രി​ഭാ​ഷ​ക​രു​ടെ പാ​ന​ല്‍ ത​യ്യാ​റാ​ക്കു​ന്നു.

താ​ല്പ​ര്യ​മു​ള്ള​വ​ര്‍ 25ന് ​വൈ​കീ​ട്ട് അ​ഞ്ചി​നു മു​മ്പാ​യി [email protected] ലേ​ക്ക് ബ​യോ​ഡാ​റ്റ അ​യ​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് emmrccalicut.org.

ക​റി​പൗ​ഡ​ര്‍ നി​ര്‍​മാ​ണ പ​രി​ശീ​ല​നം

ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ആ​ന്‍റ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ വ​കു​പ്പ് 25ന് ​ആ​രം​ഭി​ക്കു​ന്ന ക​റി​പൗ​ഡ​ര്‍ നി​ര്‍​മാ​ണ പ​രി​ശീ​ല​ന​ത്തി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 20 പേ​ര്‍​ക്കാ​ണ് പ്ര​വേ​ശ​നം. ഒ​രു ഡോ​സെ​ങ്കി​ലും കോ​വി​ഡ് വാ​ക്‌​സി​ന്‍ എ​ടു​ത്ത​വ​രാ​ക​ണം. ഫോ​ണ്‍ : 9846149276, 8547684683.

അ​സി. പ്രൊ​ഫ​സ​ര്‍ നി​യ​മ​നം

വ​നി​താ പ​ഠ​ന​വ​കു​പ്പി​ലേ​ക്ക് 202122 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ അ​സി. പ്രൊ​ഫ​സ​ര്‍ ത​സ്തി​ക​യി​ല്‍ മ​ണി​ക്കൂ​ര്‍ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്നു. ഫോ​ണ്‍.8848620035, 8547012279, 0494 2407366

പ​രീ​ക്ഷാ ഫ​ലം

2004, 2017 സ്‌​കീ​മു​ക​ള്‍ ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക്ക്. ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 30 വ​രെ അ​പേ​ക്ഷി​ക്കാം.

സി​ബി​സി​എ​സ്എ​സ്, സി​യു​സി​ബി​സി​എ​സ്എ​സ്. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​കോം. ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം.

പ​ത്താം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക്ക്. ഡി​സം​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

എ​സ്ഡി​ഇ. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി., ​ബി​എ​സ്സി. ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2019 സ്‌​കീം, 2019 പ്ര​വേ​ശ​നം സി​ബി​സി​എ​സ്എ​സ്. ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി​ജി. ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍ , സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി. 170 രൂ​പ പി​ഴ​യോ​ടെ 21ന് ​മു​മ്പാ​യി ഫീ​സ​ട​ച്ച് 22 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

എ​സ്ഡി​ഇ. സി​ബി​സി​എ​സ്എ​സ്. മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി. 2019 സ്‌​കീം, 2019 പ്ര​വേ​ശ​നം ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി നീ​ട്ടി. 170 രൂ​പ പി​ഴ​യോ​ടെ ഫീ​സ​ട​ച്ച് 20 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ്രൊ​വി​ഷ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ഗ്രേ​ഡ് കാ​ര്‍​ഡ് വി​ത​ര​ണം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലേ​യും വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലേ​യും ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2021 ബി​രു​ദ പ​രീ​ക്ഷ ഫ​ലം വ​ന്ന​വ​ര്‍​ക്കു​ള്ള പ്രൊ​വി​ഷ​ണ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഗ്രേ​ഡ് കാ​ര്‍​ഡ് എ​ന്നി​വ അ​ത​ത് കോ​ള​ജ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും അ​ദീ​ബി ഫാ​സി​ല്‍ പ്രി​ലി​മി​ന​റി ര​ണ്ടാം വ​ര്‍​ഷം ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഗ്രേ​ഡ് കാ​ര്‍​ഡ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും കൈ​പ്പ​റ്റേ​ണ്ട​താ​ണ്.
More News