University News
സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ കേ​ര​ള (ഐ​എം​കെ), സി​എ​സ്എ​സ് സ്കീ​മി​ൽ ന​ട​ത്തു​ന്ന വി​വി​ധ എം​ബി​എ കോ​ഴ്സു​ക​ളി​ലേ​ക്ക് 2025 2027 ബാ​ച്ച് പ്ര​വേ​ശ​ന​ത്തി​ന് എം​ബി​എ (ജ​ന​റ​ൽ) എ​സ്ടി 2 സീ​റ്റു​ക​ൾ വീ​ത​വും എം​ബി​എ (ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) എ​സ്‌​സി. 6, എ​സ്ടി 2, EWS (BPL) 3, ഈ​ഴ​വ 2 സീ​റ്റു​ക​ൾ വീ​ത​വും എം​ബി​എ ഷി​പ്പിം​ഗ് ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്സ് എ​സ്ടി 1, എ​സ്‌​സി 1 ഒ​ഴി​വു​ക​ളി​ലേ​ക്ക് 2025 ജൂ​ൺ 26 ന് ​കാ​ര്യ​വ​ട്ടം ഐ​എം​കെ​യി​ൽ രാ​വി​ലെ 10 മു​ത​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന് 1000/ രൂ​പ​യും SC/ST വി​ഭാ​ഗ​ത്തി​ന് 500 രൂ​പ​യു​മാ​ണ്.

അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

ജ​ർ​മ​ൻ പ​ഠ​ന വി​ഭാ​ഗം ന​ട​ത്തു​ന്ന ജ​ർ​മ​ൻ A1 (Deutsch A1) ഹ്ര​സ്വ​കാ​ല കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത : പ്ല​സ്ടു/​ത​ത്തു​ല്യം/​ഉ​യ​ർ​ന്ന യോ​ഗ്യ​ത, കോ​ഴ്സ് ഫീ: 8000/ ​രൂ​പ, കാ​ല​യ​ള​വ്: 80 മ​ണി​ക്കൂ​ർ (2 മു​ത​ൽ 3 മാ​സം), സ​മ​യം: രാ​വി​ലെ 7.30 9 മ​ണി വ​രെ (തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ), ആ​കെ സീ​റ്റ്: 30, മി​നി​മം അ​പേ​ക്ഷ​ക​ൾ : 10, അ​പേ​ക്ഷാ​ഫീ​സ് 105 രൂ​പ​യും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 105 രൂ​പ​യു​മാ​ണ്. (സ​ർ​വ​ക​ലാ​ശാ​ല കാ​ഷ് കൗ​ണ്ട​ർ വ​ഴി​യോ ഓ​ൺ​ലൈ​ൻ മു​ഖേ​ന​യോ അ​ട​യ്ക്കാ​വു​ന്ന താ​ണ്). അ​പേ​ക്ഷാ​ഫോം () എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. (പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 2025 ജൂ​ലൈ 02 ന് ​വൈ​കു​ന്നേ​രം 4 മ​ണി വ​രെ പാ​ള​യം സെ​ന​റ്റ് ഹൗ​സ് കാ​മ്പ​സി​ലെ ജ​ർ​മ​ൻ പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ സ്വീ​ക​രി​ക്കും.

ജ​ർ​മ​ൻ പ​ഠ​ന വി​ഭാ​ഗം ന​ട​ത്തു​ന്ന ജ​ർ​മ​ൻ A2 (Deutsch A2) ഹ്ര​സ്വ​കാ​ല കോ​ഴ്സി​ന് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ് ടു/​ത​ത്തു​ല്യ യോ​ഗ്യ​ത & കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള ജ​ർ​മ​ൻ A1 (Deutsch A1) സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ. കോ​ഴ്സ് ഫീ: 9000/ ​രൂ​പ, കാ​ല​യ​ള​വ് : 80 മ​ണി​ക്കൂ​ർ (2 മു​ത​ൽ 3 മാ​സം), സ​മ​യം രാ​വി​ലെ 7.30 ഒ​ന്പ​തു​വ​രെ (തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ), ആ​കെ സീ​റ്റ്: 30, മി​നി​മം അ​പേ​ക്ഷ​ക​ൾ: 10, അ​പേ​ക്ഷാ​ഫീ​സ് 105 രൂ​പ​യും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 105 രൂ​പ​യു​മാ​ണ് (സ​ർ​വ​ക​ലാ​ശാ​ല കാ​ഷ് കൗ​ണ്ട​ർ വ​ഴി​യോ ഓ​ൺ​ലൈ​ൻ മു​ഖേ​ന​യോ അ​ട​യ്ക്കാം). അ​പേ​ക്ഷാ​ഫോം() എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 2025 ജൂ​ലൈ 02 ന് ​വൈ​കു​ന്നേ​രം നാ​ലു​വ​രെ പാ​ള​യം സെ​ന​റ്റ് ഹൗ​സ് കാ​മ്പ​സി​ലെ ജ​ർ​മ​ൻ പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന​താ​ണ്.
തു​ട​ർ​വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ ന​ട​ത്തു​ന്ന ആ​റ് മാ​സം ദൈ​ർ​ഘ്യ​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് കോ​ഴ്സി​ലേ​ക്കും മൂ​ന്ന് മാ​സം ദൈ​ർ​ഘ്യ​മു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ യോ​ഗ ആ​ൻ​ഡ് മെ​ഡി​റ്റേ​ഷ​ൻ കോ​ഴ്സി​ലേ​ക്കും അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം പ്രാ​യ​പ​രി​ധി ഇ​ല്ല അ​പേ​ക്ഷാ​ഫോം ക്രി​സ്ത്യ​ൻ കോ​ള​ജ് ലൈ​ബ്ര​റി​യി​ൽ നി​ന്ന് ല​ഭി​ക്കും. ജൂ​ണി​ൽ ആ​രം​ഭി​ക്കു​ന്ന ക്ലാ​സു​ക​ളി​ലേ​ക്ക് താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ 30 ന​കം അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2024 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ബി​എ (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2022 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്റ​റി 2019 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 2025 ജൂ​ലൈ ര​ണ്ടു വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

2025 ഓ​ഗ​സ്റ്റ് 14ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം വ​ർ​ഷ ബി​ബി​എ (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) (റെ​ഗു​ല​ർ 2024 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2022, 2021 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2016 2019 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ).

ടൈം​ടേ​ബി​ൾ

2025 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ റെ​ഗു​ല​ർ ബി​ടെ​ക് (2013 സ്കീം) ​ഏ​ഴാം സെ​മ​സ്റ്റ​ർ കോ​ഴ്സ് കോ​ഡി​ൽ വ​രു​ന്ന ബി​ടെ​ക് പാ​ർ​ട്ട്ടൈം റീ​സ്ട്ര​ക്ചേ​ർ​ഡ് കോ​ഴ്സ്, അ​ഞ്ചാം സെ​മ​സ്റ്റ​ർ (2013 സ്കീം) ​ജ​നു​വ​രി 2025, ഏ​ഴാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2025 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ).

ഗ​സ്റ്റ് അ​ധ്യാ​പ​ക പാ​ന​ൽ ത​യാ​റാ​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ര​ണ്ട് വ​ർ​ഷ പി.​ജി, നാ​ല് വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് ഗ​സ്റ്റ് അ​ധ്യാ​പ​ക പാ​ന​ൽ (Hourly basis) ത​യാ​റാ​ക്കു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. നി​യ​മ​നം യു​ജി​സി മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​ര​മാ​യി​രി​ക്കും. താ​ല്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ബ​യോ​ഡാ​റ്റ​യും സ​ർ​ട്ടി​ഫി​ക്ക​റ്റ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം 30 ന് ​മു​ൻ​പാ​യി ദി ​ഹെ​ഡ്, ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ്, കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി ബി​ൽ​ഡിം​ഗ് (ഒ​ന്നാം നി​ല), പാ​ള​യം, യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, തി​രു​വ​ന​ന്ത​പു​രം 695 034 എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷ​ക​ളു​ടെ സു​ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ഷോ​ർ​ട്ട് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം. ഷോ​ർ​ട്ട് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ ഇ​ന്‍റ​ർ​വ്യൂ തീ​യ​തി ഈ​മെ​യി​ലി​ലു​ടെ അ​റി​യി​ക്കും.
More News