University News
നാ​ല് വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം 2025
വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ നാ​ല് വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള (2025 അ​ഡ്മി​ഷ​ൻ) പ്ര​വേ​ശ​നം നേ​ടു​ന്ന​തി​നാ​യി ഓ​ൺ​ലൈ​ൻ മു​ഖേ​ന 26 വ​രെ അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: പ്ല​സ് ടു/​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ത​ത്തു​ല്യം. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. അ​പേ​ക്ഷ​ക​ൾ വ​ഴി ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷാ​ഫീ​സ് എ​സ്‌​സി/​എ​സ്ടി: 600/ രൂ​പ, മ​റ്റു​ള്ള​വ​ർ: 1200/ രൂ​പ, വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 04712308328, 9188524612, ഇ​മെ​യി​ൽ: cssfyugphelpHYPERLINK "mailto:[email protected]"2025HYPERLINK "mailto:[email protected]"@gmail.com .

തി​യ​റി/ പ്രാ​ക്ടി​ക്ക​ൽ/ വൈ​വ​വോ​സി പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

28 മു​ത​ൽ 31 വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും (തി​യ​റി/​പ്രാ​ക്ടി​ക്ക​ൽ/​വൈ​വ​വോ​സി) സ​ർ​വ​ക​ലാ​ശാ​ല യു​വ​ജ​നോ ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​റ്റി​വ​ച്ചി​രി​ക്കു​ന്നു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2024 മേ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ (ഈ​വ​നിം​ഗ് കോ​ഴ്സ്), നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ​ൽ എ​ന്നീ ബി​രു​ദ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 2025 ജൂ​ൺ ര​ണ്ടു​വ​രെ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ/​പ്രോ​ജ​ക്ട്/​വൈ​വ​വോ​സി

2024 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​ഇ​ല​ക്ട്രോ​ണി​ക്സ് & ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗി​ന്‍റെ 13807 പ്രോ​ജ​ക്ട് & വൈ​വ​വോ​സി, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യു​ടെ 13807 വെ​ബ് ആ​പ്ലി​ക്കേ​ഷ​ൻ​സ് ലാ​ബ്, 13808 പ്രോ​ജ​ക്ട് വ​ർ​ക്ക് & വൈ​വ​വോ​സി എ​ന്നി​വ 27 ന് ​കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in ).

പ​രീ​ക്ഷാ​ഫീ​സ് തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

ജൂ​ൺ 4, 10, 16 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന ജ​ർ​മ്മ​ൻ A1, ജ​ർ​മ്മ​ൻ B1, ജ​ർ​മ്മ​ൻ B2 പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​വാ​നു​ള്ള തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു. പി​ഴ​കൂ​ടാ​തെ 26 വ​രെ​യും 150/ രൂ​പ പി​ഴ​യോ​ടെ28 വ​രെ​യും 400/ രൂ​പ പി​ഴ​യോ​ടെ വ​രെ​യും അ​പേ​ക്ഷി​ക്കാം.