University News
പ​രീ​ക്ഷാ​ഫ​ലം
2024 ന​വം​ബ​റി​ൽ വി​ജ്ഞാ​പ​നം ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 28 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. (www.keralauniversity.ac.in ).

ടൈം​ടേ​ബി​ൾ

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ​ടൈം/​ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം/​ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്) (2020 സ്കീം ​റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) (2023 സ്കീം ​റെ​ഗു​ല​ർ) മേ​യ് 2025 പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ(www.keralauniversity.ac.in )..

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (2024 സ്കീം ​റെ​ഗു​ല​ർ 2024 അ​ഡ്മി​ഷ​ൻ) (2020 സ്കീം ​സ​പ്ലി​മെ​ന്‍റ​റി 2021 2022 & 2023 അ​ഡ്മി​ഷ​ൻ) മേ​യ് 2025 (തി​യ​റി & പ്രാ​ക്ടി​ക്ക​ൽ) പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.