വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംഎ മലയാളംബിരുദ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംഎ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഒക്ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്റ്റർ എംഎസ്സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 2025 17 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഫെബ്രുവരിയിൽ നടത്തിയ എംകോം പ്രീവിയസ് & ഫൈനൽ (മേഴ്സിചാ3സ് ആന്വൽ സകീം) ബിരുദ പരീക്ഷാഫലം പ്രസിദ്ദീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ .
വിദൂരവിദ്യാഭ്യാസ വിഭാഗം 2024 ഫെബ്രുവരിയിൽ നടത്തിയ ഒന്ന്, രണ്ട് വർഷ എം.കോം. പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയക്ക് 14 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2024 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎ ഇംഗ്ലീഷ് ആൻഡ് യൂണിക്കേറ്റീവ് ഇംഗ്ലീഷ് (133), ബി.എസ്സി. എ3വയോണ്മെന്റൽ സയയസ് ആൻഡ് എൻവയോണ്‍മെന്റ് ആൻഡ് വാട്ടർ മാനേജ്മെന്റ് (216), ബിഎസ്സി. കെമിസ്ട്രി ആൻഡ് ഇന്‍ഡസ്ട്രിയൽ കെമിസ്ട്രി (241), ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (315), ബിഎസ്സി (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷ3, സപ്ലിമെന്ററി 2019 2021 അഡ്മിഷ3, മേഴ്സിചാ3സ് 2013 2016 & 2018 അഡ്മിഷ3) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ,
2024 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ. ജേർണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ബിപിഎ മ്യൂസിക്, ബിപിഎ മ്യൂസിക് (വീണ/വയലിൻ/മൃദംഗം), ബിപിഎ ഡാൻസ്, ബിബിഎ. ലോജിസ്റ്റിക്സ്, ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ്, ബി.എസ്സി. ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ്, ബി.എ. മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷൻ എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യ നിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 2025 മാർച്ച് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2024 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബിഎ സിബിസിഎസ്എസ് (റെഗുലർ 2023 അഡ്മിഷ3, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷ3, സപ്ലിമെന്ററി 2019 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016 & 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ 2024 ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസിഎസ്എസ് ബിസിഎ (332), ബിഎസ്സി ഇലക്ട്രോണിക്സ് (340) (റെഗുലർ 2023 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2022 അഡ്മിഷൻ, സപ്ലിമെന്ററി 2019 2021 അഡ്മിഷൻ, മേഴ്സിചാൻസ് 2013 2016 & 2018 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കേരളസർവകലാശാല വിദൂരവിദ്യാഭ്യാസ ക്രേന്ദ്രം നടത്തിയിരുന്ന പോസ്റ്റ് ഗ്രാജ്വേറ്റ്
ഡിപ്ലോമ ഇൻ ചെൽഡ് അഡോളസെന്റ് ആൻഡ് ഫാമിലി കൗണ്‍സിലിംഗ് (മേഴ്സി
ചാൻസ്) ജനുവരി 2025 പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈ
റ്റിൽ.
ഹെൽത്ത് സയൻസ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
കേരളസർവകലാശാല തുടർവിദ്യാഭ്യാസ വ്യാപന ക്രേന്ദ്രം ചൈൽഡ് ഡെവലപ്മെന്റ്
സെന്ററുമായി സഹകരിച്ച് നടത്തുന്ന പിജി ഡിപ്ലോമ ഇൻ ഡെവലപ്മെന്റ് ന്യൂറോളജി
യിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷമാണ് കോഴ്സ് കാലാവധി. ഉയർന്ന പ്രായപരിധിയില്ല. കോഴ്സ് ഫീസ് : 25,000/. വിശദവിവരങ്ങൾക്ക് :04712302523, 04712553540.