2024 2025 അക്കാദമിക വർഷത്തിലെ പ്രൈവറ്റ് രജിസ്ട്രേഷൻ വഴി ബിഎ മ്യൂസിക് ഡിഗ്രി കോഴ്സിന് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് വേണ്ടിയുള്ള അഭിരുചി പരീക്ഷ മാർച്ച് മൂന്നിന് രാവിലെ 11ന് പാളയം കേരളസർവകലാശാല ഓഫീസിൽ നടത്തും.ബന്ധപ്പെട്ട വിദ്യാർഥികൾ അന്നേദിവസം രാവിലെ 11ന് മുൻപായി കേരളസർവകലാശാല ഓഫീസിൽ എത്തിച്ചേരണം.