2025 മാർച്ചിൽ നടത്തുന്ന അഞ്ച്, ഏഴ് സെമസ്റ്റർ ബിഡെസ് ഫാഷൻ ഡിസൈൻ പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഓഫ് എൻജിന്യറിംഗിലെ ഒന്നാം സെമസ്റ്റർ 2020 സ്കീം (റെഗുലർ 2024 അഡ്മിഷൻ, സപ്ലിമെന്ററി 2020 2023 അഡ്മിഷൻ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ
വെബ്സൈറ്റിൽ.