University News
പ​രീ​ക്ഷാ​ഫ​ലം
2024 മെ​യി​ൽ ന​ട​ത്തി​യ ഏ​ഴാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ർ​ഷ എംബിഎ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്)
(2015 സ്കീം ​റെ​ഗു​ല​ർ &​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 18 വ​രെ ഓ​ഫ് ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ തീ​യ​തി പു​നഃ​ക്ര​മീ​ക​രി​ച്ചു

14 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബിഎ​ഡ് സ്പെ​ഷൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡി​ഗ്രി പ​രീ​ക്ഷ 21 ലേ​ക്ക് പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

2025 ജ​നു​വ​രി 14 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എംഎ മ്യൂ​സി​ക് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 27 ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

2024 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ബിപിഎ (പാ​ർ​ട്ട് ക​ക​ക ആ​ന്വ​ൽ സ്കീം മേ​ഴ്സി​ചാ​ൻ​സ് 2004 2010 അ​ഡ്മി​ഷ​ൻ) വോ​ക്ക​ൽ മ്യൂ​സി​ക് മെ​യി​ൻ &​സ​ബ്സി​ഡി​യ​റി പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 15 ന് ​ശ്രീ സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ളേ​ജി​ൽ വ​ച്ച് ന​ട​ത്തും.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2025 ജ​നു​വ​രി​യി​ൽ ന​ട​ത്തു​ന്ന ഒ​ന്നാം വ​ർ​ഷ മാ​സ്റ്റ​ർ ഓ​ഫ് ക്ലി​നി​ക്ക​ൽ നൂ​ട്രീ​ഷ്യ​ൻ ആ​ൻഡ് ഡ​യ​റ്റ​റ്റി​ക്സ് പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

യൂ​ണി​വേ​ഴ്സി​റ്റി മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പി​നു​ള്ള അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു

202425 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ യൂ​ണി​വേ​ഴ്സി​റ്റി മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പി​നു​ള്ള അ​പേ​ക്ഷ​ക​ൾ
ക്ഷ​ണി​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ൾ, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ, യൂ​ണി​വേ​ഴ്സി​റ്റി എ​ഞ്ചി​നീ​യ​റിം​ഗ് കോ​ള​ജ്, കാ​ര്യ​വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ 202425 അ​ധ്യ​യ​ന വ​ർ​ഷം വി​വി​ധ കോ​ഴ്സു​ക​ൾ​ക്ക് പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് കോ​ള​ജ്/​ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് മേ​ധാ​വി മു​ഖേ​ന അ​പേ​ക്ഷി​ക്കാം. ഓ​ട്ടോ​ണോ​മ​സ് കോ​ള​ജു​ക​ളു​ടെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. നി​ശ്ചി​ത അ​പേ​ക്ഷാ ഫോ​മി​ലു​ള്ള പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളും സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2025 ഫെ​ബ്രു​വ​രി 22. അ​പേ​ക്ഷാ​ഫോം, യൂ​ണി​വേ​ഴ്സി​റ്റി മെ​റി​റ്റ് സ്കോ​ള​ർ​ഷി​പ്പ് സം​ബ​ന്ധി​ച്ച നി​യ​മാ​വ​ലി തു​ട​ങ്ങി​യ വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കണം.
More News