2024 സെപ്റ്റംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി ജ്യോഗ്രഫിയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 2025 ജനുവരി 06, 07 തീയതികളിൽ അതാത് കോളജുകളിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ
(www.keralauniversity.ac.in).