പിഎച്ച്ഡി കോഴ്സ് വർക്ക്
2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടത്തുന്ന പിഎച്ച്ഡി കോഴ്സ് വർക്ക് പരീക്ഷയ്ക്ക് (2024 ഡിസംബർ സെഷൻ) അപേക്ഷകൾ ക്ഷണിക്കുന്നു. പിഴകൂടാതെ അപേക്ഷിക്കേണ്ട അവസാന
തീയതി 28. അപേക്ഷാഫോറവും, മറ്റ് വിശദവിവരങ്ങളും വെബ്സൈറ്റിൽ
ടൈംടേബിൾ
2024 ഡിസംബർ 30 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എംഎഫ്എ (പെയിന്റംഗ് &സ്കൾപ്പ്ച്ചർ) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ
2025 ജനുവരിയിൽ ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിഡെസ് (ഫാഷൻ ഡിസൈൻ) (2024 2028 ബാച്ച്), മൂന്നാം സെമസ്റ്റർ ബി.ഡെസ്. (ഫാഷൻ ഡിസൈൻ) (2023 2027 ബാച്ച്) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ