University News
ക്രി​സ്മ​സ് അ​വ​ധി
പ​ഠ​ന വി​ഭാ​ഗ​ങ്ങ​ൾ ക്രി​സ്മ​സ് അ​വ​ധി​യ്ക്കാ​യി 23 ന് ​വൈ​കു​ന്നേ​രം അ​ട​യ്ക്കു​ന്ന​തും അ​വ​ധി​ക്കു ശേ​ഷം 2025 ജ​നു​വ​രി മൂ​ന്ന് മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​ണ്. കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ​ഡ് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള കോ​ളേ​ജു​ക​ൾ ക്രി​സ്മ​സ് അ​വ​ധി​യ്ക്കാ​യി 19 ന് ​വൈ​കു​ന്നേ​രം അ​ട​യ്ക്കു​ന്ന​തും അ​വ​ധി​ക്കു ശേ​ഷം 30 മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​ണ്.

പ​രീ​ക്ഷ മാ​റ്റി​വ​ച്ചു

31 ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​നോ സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​ഫ​ലം

2024 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി പ്രോ​ഗ്രാം ഇ​ൻ കെ​മി​സ്ട്രി വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ഡ്ര​ഗ് ഡി​സൈ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ്, സു​വോ​ള​ജി വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ ബ​യോ​സി​സ്റ്റ​മാ​റ്റി​ക്സ് ആ​ൻ​ഡ് ബ​യോ​ഡൈ​വേ​ഴ്സി​റ്റി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 16 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​കേ​ന്ദ്രം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 10 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​സി​എ/​ബി​ബി​എ/​ബി​കോം/​ബി​എ​ൽ​ഐ​എ​സ്‌​സി. ന​വം​ബ​ർ 2024 ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ പ​രീ​ക്ഷാ​കേ​ന്ദ്രം കാ​ര്യ​വ​ട്ടം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് കാ​ര്യ​വ​ട്ട​ത്ത് നി​ന്നും കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലേ​ക്ക് മാ​റ്റി. മ​റ്റ് പ​രീ​ക്ഷ തീ​യ​തി​ക്കോ, പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​നോ, സ​മ​യ​ത്തി​നോ മാ​റ്റ​മി​ല്ല.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന മ​ഞ്ഞ​പ്പാ​റ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ബി​എ​ഡ് കോ​ള​ജി​ന്‍റെ പ​രീ​ക്ഷാ കേ​ന്ദ്രം റ​ദ്ദ് ചെ​യ്ത​തി​നാ​ൽ കോ​ള​ജി​ന്‍റെ താ​ത്കാ​ലി​ക പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി അ​ഞ്ച​ൽ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ അ​നു​വ​ദി​ച്ചു. അ​തി​നാ​ൽ മ​ഞ്ഞ​പ്പാ​റ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ബി​എ​ഡ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ മ​റ്റൊ​ര​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ അ​ഞ്ച​ൽ കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​നി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.

പ്രാ​ക്ടി​ക്ക​ൽ

2024 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സു​വോ​ള​ജി, എം​എ​സ്‌​സി സു​വോ​ള​ജി (ന്യൂ​ജ​ന​റേ​ഷ​ൻ) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 10 മു​ത​ൽ അ​താ​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .

2024 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി. ഹോം ​സ​യ​ൻ​സ്
(ഫാ​മി​ലി റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്/​എ​ക്സ്റ്റ​ൻ​ഷ​ൻ എ​ജ്യൂ​ക്കേ​ഷ​ൻ/​ഫു​ഡ് ആ​ൻ​ഡ് ഡ​യ​റ്റ​റ്റി​ക്സ്/​നൂ​ട്രീ​ഷ​ൻ ആ​ൻ​ഡ് ഡ​യ​റ്റ​റ്റി​ക്സ്) പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 11, 13, 17 എ​ന്നീ തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2025 ജ​നു​വ​രി 20 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ർ​ഷ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി. (മേ​ഴ്സി​ചാ​ൻ​സ് ആ​ന്വ​ൽ സ്കീം 1998 ​സ്കീം) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2024 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​കോം. അ​ക്കൗ​ണ്ട്സ് ആ​ൻ​ഡ്
ഡാ​റ്റാ സ​യ​ൻ​സ്, ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് ആ​ൻ​ഡ് ക​ന്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് ന്യൂ​ജ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ ഡി​ഗ്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ ടൈം​ടേ​ബി​ൾ

2024 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം (മേ​ഴ്സി​ചാ​ൻ​സ് 2001 2019 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷ 2025 ജ​നു​വ​രി 10 ന് ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ
ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ .

അ​ഡ്വാ​ൻ​സ്ഡ് പി​ജി ഡി​പ്ലോ​മ ഇ​ൻ മോ​ളി​ക്യു​ല​ർ ഡ​യ​ഗ്നോ​സ്റ്റി​ക്സ് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ
ജീ​നോ​മി​ക്സ് ആ​ൻ​ഡ് ജീ​ൻ ടെ​ക്നോ​ള​ജി, കാ​ര്യ​വ​ട്ടം കാ​ന്പ​സ്‌​സി​ൽ അ​ഡ്വാ​ൻ​സ്ഡ് പി​ജി
ഡി​പ്ലോ​മ ഇ​ൻ മോ​ളി​ക്യു​ല​ർ ഡ​യ​ഗ്നോ​സ്റ്റി​ക്സ് കോ​ഴ്സ​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: ലൈ​ഫ് സ​യ​ൻ​സി​ൽ ഒ​ന്നാം ക്ലാ​സ്‌​സ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം/​ബ​യോ​ടെ​ക്നോ​ള​ജി​യി​ൽ ഒ​ന്നാം ക്ലാ​സ്‌​സ് ബി​രു​ദാ​ന​ന്ത​ര ബി​രു​ദം/​മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം/​ബ​യോ​ടെ​ക്നോ​ള​ജി​യി​ൽ എം​ടെ​ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 30. ഫോ​ണ്‍: 9495819218.